പീഡിപ്പിച്ചവരെ കോടതി വെറുതെവിട്ടു എന്നാൽ പിന്നെ നടന്നത് ഇങ്ങനെയാണ്

ഓഫീസിൽ നിന്നും വന്നപ്പോൾ തന്നെ ശാന്തിയുടെ മുഖഭാവം മനു ശ്രദ്ധിച്ചിരുന്നു. എന്തോ ടെൻഷൻ ഉണ്ട് ആൾക്ക് ബാൽക്കണിയിലൂടെ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. കൈകൾ കൂട്ടി തിരുമ്മുകയും ചെയ്യുന്നുണ്ട്. എന്ത് കാര്യമാണെങ്കിലും എന്നോട് പറയാതിരിക്കില്ല. അരുൺ ഗ്യാസ് ഓൺ ചെയ്ത് കാപ്പിക്ക് വെള്ളം വെച്ചു. താനാണ് ജോലികഴിഞ്ഞ് ആദ്യം വീട്ടിലെത്താറുള്ളത്. ശാന്തി അതിനുശേഷം കുറച്ചുകൂടി കഴിഞ്ഞു വരാറുള്ളൂ. ഒരു ടൂവീലർ എടുക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. ഒരുവിധം പഠിച്ച ലൈസൻസ് ഒക്കെ എടുത്തിട്ടുണ്ടെങ്കിലും അവൾക്ക് വണ്ടി ഓടിക്കാൻ പേടിയാണ്. അതിനുള്ള കോൺസെൻട്രേഷൻ കിട്ടുകയില്ല എന്നാണ് പറയാറുള്ളത്. വെള്ളം തിളക്കാൻ വേണ്ടി കാത്തുനിൽക്കുന്ന സമയത്ത് അരുണിന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു. ശാന്തിയെ ആദ്യമായി കണ്ടത് ഓർക്കുകയായിരുന്നു അവൻ. മഞ്ഞുപോലെ ഒരു പെൺകുട്ടി അതാണ് ആദ്യം അവളെ കണ്ടപ്പോൾ മനസ്സിൽ വന്ന വാക്ക്. സ്ഥലം മാറി വന്ന ആദ്യദിവസം തന്നെ പൊതുവേ സംസാര പ്രിയനാണ് താൻ. അതുകൊണ്ടുതന്നെ എല്ലാവരെയും ഇടിച്ചുകയറി അങ്ങ് പരിചയപ്പെട്ടു. തന്റെ കാര്യത്തിൽ മാത്രം ഒതുങ്ങി കൂടി അത്യാവശ്യത്തിനുവേണ്ടി മാത്രം സംസാരിക്കുന്ന ഒരു പെൺകുട്ടി ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തന്നെ മുഖത്ത് നോക്കാതെ ഒന്ന് രണ്ടു വാക്കിൽ ഉത്തരം കൊടുക്കുകയും ചെയ്യും.

ടീ ബ്രേക്ക് അതുപോലെതന്നെ ലഞ്ച് ബ്രേക്ക് എന്നിവിടങ്ങളിൽ ഒന്നും കൂട്ടുകെട്ടിൽ അവളെ കണ്ടിട്ടില്ല. പരദൂഷണ സഭകളിൽ ഇടയ്ക്ക് അവളുടെ പേര് അടക്കം പറയുന്നത് ചെവിയിൽ കേട്ടിരുന്നു. തനിക്ക് കിട്ടിയ പ്രൊജക്ടിന്റെ ഭാഗമായി അവളുടെ ഒപ്പം ജോലി ചെയ്യേണ്ടതായി വന്നു. ജോലിയെ സംബന്ധിച്ചില്ലാതെ ഒരക്ഷരം പോലും വേറെ പറയുകയില്ല. വ്യക്തിപരമായി എന്തെങ്കിലും ചോദിച്ചാൽ തന്നെ കേട്ടില്ല എന്ന് നടിക്കും. ഇടയ്ക്ക് എപ്പോഴോ ജാഡക്കാരി എന്ന് മനസ്സ് പറഞ്ഞപ്പോൾ പിന്നീട് അവളോട് സംസാരിക്കാൻ താൻ നിന്നില്ല. ബാക്കി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.