മരുമകൻ ചെയ്യുന്നത് കണ്ട് അമ്മായി അമ്മ ശരിക്കും ഞെട്ടിപ്പോയി

വിജയമ്മ വീടും പൂട്ടി ഇറങ്ങുമ്പോൾ തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിന്റെ അരികിൽ നോക്കി തന്റെ പ്രാണൻ പട്ടടയിൽ എരിഞ്ഞ് അമർന്നെങ്കിലും അത്രയും മണ്ണ് ഇപ്പോഴും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. മനസ്സുകൊണ്ട് അവർ വിളിച്ചു രാമേട്ടാ. ഇന്നലെ ഒരു സ്വപ്നം കണ്ട് കുട്ടിക്ക് എന്തോ മനോ വിഷമം ഉണ്ട് എന്നുള്ള രീതിയിൽ അതിനുശേഷം സമാധാനമായി ഇരിക്കാൻ സാധിച്ചിട്ടില്ല. രാമേട്ടാ ഞാൻ മോളെ ഒന്ന് കണ്ടേച്ചു വരാം കേശൂട്ടനെയും കാണാൻ കൊതിയായി എന്ന് അമ്മായിയമ്മ മനസ്സിൽ പറഞ്ഞു. ഭർത്താവിനോട് അനുവാദം ചോദിക്കുന്ന പോലെ നിന്ന് അതിനുശേഷം ഒരു നിമിഷം കൂടി നിന്ന് അവർ നടന്നു. ബസ്റ്റോപ്പിൽ എത്തിയതും അവർക്ക് മനസ്സിലായി ടൗണിലേക്ക് ബസ് ഒന്നും തന്നെ പോയിട്ടില്ല എന്നുള്ളത്. വിദ്യാർത്ഥികളും യാത്രക്കാരും എല്ലാവരും ഉണ്ട്. ഒരു ബസ്സിലേക്ക് പോകുവാനുള്ള ആൾക്കാരുണ്ട്. പരിചയത്തിലുള്ള ഒരു കുട്ടിയെ കണ്ടത് കൊണ്ട് വിജയമ്മ അവളുടെ അടുത്തേക്ക് ചെന്നു. ചേച്ചി ഇന്ന് ജോലിക്ക് പോകുന്നില്ലേ എന്ന് തന്നെ നോക്കി അവൾ ചോദിച്ചതും വിജയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു ഇല്ല മോളെ എൻറെ മകളെ കാണാൻ അവളുടെ വീട് വരെ പോവുകയാണ്.

അങ്ങനെ സംസാരിച്ചു നിന്നതും ആ സമയത്ത് ബസ് വന്നു. കുറെ പേർ അതിൽ കയറി വിജയമ്മ കൂടി ബസ്സിൽ കയറി. ബസ്സിനകത്തേക്ക് കയറിയതും തൻറെ കൂടെ ജോലി ചെയ്യുന്ന അവരെ കണ്ടു വിജയമ്മ അവരുടെ അടുത്തേക്ക് പോയി. വിജയ നീ സൂസൻ മേടത്തോട് പറഞ്ഞിരുന്നോ എന്ന് ചോദിച്ചു. ഇന്ന് രണ്ടു മൂന്നു കേസ് ഉണ്ട് നിങ്ങൾ ഇന്ന് തിയേറ്ററിലാണോ എന്ന് വിജയമ ചോദിച്ചതും അതേ എന്ന് അവർ മറുപടി പറഞ്ഞു. വിജയമ്മ ക്ലീനിങ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് ആണ്. വിജയമ്മ ബസ്സ് ഇറങ്ങി മുന്നോട്ടു പോകുമ്പോൾ ആണ് അവിടെ ഒരു ബേക്കറി കണ്ടത്. അവിടേക്ക് കയറി കൊച്ചു മകനുവേണ്ടി കുറച്ച് ചിപ്സും കിക്കറ്റ് വാങ്ങി പതിയെ മകളുടെ വീട്ടിലേക്ക് നടന്നു പോയി. ഒറ്റ നിലയിൽ മനോഹരമായ ഒരു വീടാണ് അത്. മുറ്റം നിറയെ നിരനിരയായി ചെടികൾ ഉണ്ട്. മുറ്റം കെട്ടിതിരിച്ചുള്ള പറമ്പിൽ ചെറിയ രീതിയിലുള്ള കൃഷിയും ഉണ്ട്. ബാക്കി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.