ലിംഗം ചുരുങ്ങി പോകുന്നതിന് കാരണം ഇതാണ്

ഇന്നത്തെ സമൂഹത്തിൽ പുരുഷന്മാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പുരുഷന്മാരിൽ ഉണ്ടാകുന്ന ശേഷിക്കുറവ്. ഈ പ്രശ്നം അനുഭവിക്കുന്ന പുരുഷന്മാർ മാനസികമായി വളരെ വലിയ സമ്മർദ്ദത്തിൽ ആയിരിക്കും. ഇലവിഴ പൂഞ്ചിറ എന്ന് പറയുന്ന ഒരു സിനിമയിൽ സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. നമ്മൾ ആറ്റു നോറ്റു കാത്തിരുന്ന ഒരു കല്യാണം കഴിച്ച് ഹണിമൂണിന്റെ അന്ന് അല്ലെങ്കിൽ ആതിരാത്രിയുടെ അന്ന് ഹണിമൂൺ ഡിപ്രഷൻ എന്ന് പറയുന്ന ഒരു കാര്യത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ എന്ന ഒരു ചോദ്യം ആണ് അവിടെ പറയുന്നത്. എക്സാററിലി ഡയലോഗ് അല്ല അവിടെ പറയുന്നത്. സിനിമ കാണാത്ത ആളുകൾക്ക് വേണ്ടി ആ ഒരു സസ്പെൻസ് ഇവിടെ പറയുകയാണ്. ഞാൻ പറഞ്ഞു വന്നത് മിക്കവാറും ആളുകൾ ഗൾഫിൽ ജോലി ചെയ്യുന്നത് അല്ലെങ്കിൽ അല്പം അകന്നു കഴിയുന്ന ദമ്പതികൾ ഒക്കെ ആറ്റുനോറ്റു കാത്തിരുന്ന് പരസ്പരം കണ്ടുമുട്ടുമ്പോൾ ഒക്കെ ഇത് ശരിയായി നടക്കാതെ വന്നാൽ അവർക്ക് ഉണ്ടാകുന്ന മാനസിക വിഷമം നമുക്ക് പറഞ്ഞറിയിക്കാൻ സാധിക്കുകയില്ല. പ്രത്യേകിച്ച് ഭാര്യയുടെ അടുത്ത് ഇങ്ങനെ ഒരു പ്രശ്നമുണ്ട് എന്ന് അവർ അറിയുന്നത് പോലും അവർക്ക് അത് ഒരു അപമാനത്തിന് കാരണമാകും. ഇത് ശരിയായി നടക്കാതെ വന്നാൽ ഭാര്യയാണെങ്കിൽ പോലും ചെറിയ ഒരു പരിഹാസം കാണിക്കുകയാണ് എന്നുണ്ടെങ്കിൽ അവരുടെ പുരുഷത്വത്തിന് ഏൽക്കുന്ന മായാത്ത ഒരു മുറിവ് ആയി ഇത് മാറുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്? ഒരു ദിവസത്തിൽ എത്ര തവണ ഭാര്യയുമായി ഒരാൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും?

അതുപോലെ ലിംഗത്തിന്റെ വലുപ്പം കൂട്ടാൻ വേണ്ടിയുള്ള മാർഗങ്ങൾ എന്തൊക്കെയാണ്? ലിംഗത്തിന്റെ വലുപ്പം എന്ന് പറയുന്നത് ആവറേജ് സൈസ് എത്ര വേണം? കൃത്യമായ രീതിയിൽ സെക്സ് നടക്കാനും അതുപോലെതന്നെ കുട്ടികൾ ഉണ്ടാകുവാനും എത്ര വലിപ്പം വേണം? അതുപോലെ മറ്റൊരു പ്രധാന ചോദ്യം എന്നു പറയുന്നത് കഞ്ചാവ് അടിച്ചാൽ എങ്ങനെയാണ് വന്ധ്യത ഉണ്ടാകുന്നത്? വന്ധ്യത ഉണ്ടാകുമോ എന്നൊരു ചോദ്യത്തിന്റെ ആവശ്യം തന്നെയില്ല വന്ധ്യത ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണ്. പുകവലിയേക്കാൾ കൂടുതലായി കഞ്ചാവ് വലിച്ചു കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവുകയില്ല എന്നുള്ള കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടതാണ്. ഇത്തരത്തിലുള്ള കാര്യങ്ങളെ പറ്റിയാണ് ഈ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ ഉദ്ദേശിക്കുന്നത്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.