ചോര ഒലിപ്പിച്ച് കിടക്കുന്ന ഭാര്യയെ കണ്ട് ആദ്യരാത്രിയിൽ ഭർത്താവ് ചെയ്തത് കണ്ടോ

കല്യാണ രാത്രിയിൽ എല്ലാവരുംകൂടി ഹാളിൽ ഇരുന്ന് സംസാരിക്കുമ്പോൾ ആണ് തൻറെ പെണ്ണിൻറെ മുഖത്തെ വെപ്രാളം അസ് ലം കണ്ടത്. വല്ലാതെ വിയർത്തു കുളിച്ചിരിക്കുന്നുണ്ട് പെണ്ണ് ചിലപ്പോൾ കല്യാണത്തിന്റെ തിരക്ക് മൂലമായിരിക്കും എന്ന് വിചാരിച്ചു. അങ്ങനെയാണ് അവൻ മനസ്സിൽ വിചാരിച്ചത്. അതേസമയം തന്നെ തന്നെ നോക്കുന്ന തന്റെ ഭർത്താവിൻറെ കണ്ണുകളെ അവൾ കണ്ടിരുന്നു. എന്തുപറ്റി എന്ന് അവൻ കണ്ണുകൾ കൊണ്ട് അവളോട് ചോദിച്ചു. ഒന്നുമില്ല എന്ന് ഒരു അർത്ഥത്തിൽ അവൾ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ച എങ്കിലും അവളുടെ മുഖം വേദന കൊണ്ട് ചുളിഞ്ഞു. ആരോടും പറയാതെ അവൾ പെട്ടെന്ന് സോഫയിൽ നിന്നും എഴുന്നേറ്റ് തങ്ങളുടെ റൂമിലേക്ക് നടന്നു. പെണ്ണിന് അപ്പോഴേക്കും നാണം വന്നു എന്ന് എല്ലാവരും ഹാളിൽ ഇരുന്നുകൊണ്ട് തന്നെ തമാശ രൂപത്തിൽ പറയുകയുണ്ടായി. അത് അവൾ കേട്ടെങ്കിലും അവളുടെ മനസ്സിൽ ശരീരവും വേദന കൊണ്ട് പുളയുകയായിരുന്നു. എങ്ങനെയോ റൂമിലേക്ക് കേറിയ അവൾ കട്ടിലേക്ക് വീണു. കുറച്ചു കഴിയുമ്പോഴേക്കും നനവ് അവളുടെ സാരിയിൽ നിന്നും കാലിലേക്ക് പടരുന്നതായി അവൾ അറിഞ്ഞു. രണ്ടുദിവസം കഴിഞ്ഞാണ് തനിക്ക് ഡേറ്റ് ആരംഭിക്കുന്നത്.

നല്ല രീതിയിലുള്ള സമ്മർദ്ദം ഉള്ളതുകൊണ്ടാണ് ഇന്ന് തന്നെ ആരംഭിച്ചത് എന്ന് വിചാരിക്കുന്നു. നല്ല ബ്ലീഡിങ് ഉണ്ട്. രണ്ടുദിവസം കഴിഞ്ഞിട്ടാണല്ലോ ഡേറ്റ് എന്ന് വിചാരിച്ചത് കൊണ്ടാണ് ഇന്നത്തെ ദിവസം അത്രയും അധികം മുൻകരുതൽ എടുക്കാതിരുന്നത്. ഇപ്പോൾ വയർ നല്ല രീതിയിൽ വേദനിക്കുന്നുണ്ട്. അതിന്റെ കൂടെ തന്നെ പുറംവേദനയും കാലു കടയിലും. വേദന കൊണ്ട് ബെഡിൽ കിടന്നു പുളയുന്ന സമയത്ത് അവൾ ആ ഒരു കാഴ്ച കണ്ടു. ആദ്യരാത്രിയിൽ വിരിച്ചിരുന്ന ബെഡിൽ താൻ കാരണം ബ്ലഡ് അവിടെ പടർന്നിട്ടുണ്ട്. പടച്ചോനെ എന്തുചെയ്യും വീട്ടിൽ ആയിരുന്നെങ്കിൽ ഉമ്മ ഉണ്ടായിരുന്നു എന്നവൾ ചിന്തിച്ചു. ഈ സമയത്ത് വീട്ടിൽ ആയിരുന്നെങ്കിൽ വേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ ഉമ്മ ചേർത്തുപിടിച്ച് കാലിലും മുതുക്കിലും ഒക്കെ തടവി തരുമായിരുന്നു. ആ സമയത്ത് തന്റെ വേദന കണ്ണീരിൽ അലിഞ്ഞു പോയിരുന്നത് അവൾ ഓർത്തു. ഇനി എന്ത് ചെയ്യും എന്ന് അവൾ ആകെ ടെൻഷനായി. ബാക്കിയുള്ള കഥ അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.