ഭാര്യയെ കഷ്ടപ്പെടുത്തുന്നത് കണ്ട് സഹിക്കാൻ സാധിക്കാതെ ഭർത്താവ് ചെയ്തത് കണ്ടോ

മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോൾ ആണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത്. രാവിലെ എട്ടു മണി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടത് ഉമ്മറത്തെ ആൾക്കൂട്ടമാണ്. പുറത്തുനിന്നുള്ള ആരും അല്ല എല്ലാവരും കുടുംബക്കാർ തന്നെയാണ്. ഈ പഞ്ചായത്തിലെ ഏറ്റവും വലിയ കൂട്ടുകുടുംബം ആണ് ഞങ്ങളുടേത്. അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷങ്ങൾ കഴിഞ്ഞു. അമ്മ സുശീല മൂത്ത മകനായി ഞാൻ പേര് മഹാദേവൻ എന്നാണ്. ഭാര്യ നന്ദിനി വീട്ടമ്മയാണ്. മകൻ പ്ലസ് ടുവിന് പഠിക്കുന്നു മകൾ പത്തിൽ പഠിക്കുന്നു. രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകൻ ഭാര്യ വിചിത്ര ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഏക മകൻ ആറു വയസ്സ് മാത്രമാണ് പ്രായം.

ഇളയ മകൻ ആദ്യദേവ് ബിസിനസ്സാണ്. അവന്റെ ഭാര്യ അഞ്ചുമാസം ഗർഭിണിയാണ്. ജോലിയുണ്ട് ഇപ്പോൾ ലീവിലാണ് ഇതാണ് എൻറെ കുടുംബം. രാവിലെ എല്ലാവരും കൂടി ഉംറത്ത് എന്ത് കാര്യത്തിനാണ് വന്നിരിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല. അമ്മ വലിയ കാര്യത്തിൽ സംസാരിക്കുന്നുണ്ട്. വിചിത്രയും കൂടെയുണ്ട് നന്ദിനി സാരിയുടെ തുമ്പ് കൊണ്ട് കണ്ണു തുടയ്ക്കുന്നു. ബാക്കി എല്ലാവരും നിശബ്ദരായി ഇരിക്കുന്നു. കൂട്ടുകുടുംബം ആണെങ്കിൽ പോലും പരസ്പരം ആരും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഈ ഒരു കാര്യം ആശ്വാസം തന്നെയാണ്. അച്ഛൻ വന്നു മകൾ ഓടി വന്നു കെട്ടിപ്പിടിച്ചു. എന്താണ് എല്ലാവരും ഉമ്മർത്തു നിൽക്കുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. ഒന്നുമില്ല മഹി കൂട്ടുകുടുംബം ആകുമ്പോൾ കുറച്ചു സംസാരങ്ങൾ ഒക്കെ ഉണ്ടാകും. അതൊക്കെ നോക്കാൻ ഞാനുണ്ട് ഇവിടെ നീ വന്ന കാര്യം നിൽക്കാതെ പോയി കുളിച്ചിട്ട് വാ എന്ന് പറഞ്ഞു. അതിനുശേഷം എന്തെങ്കിലും കഴിച്ചിട്ട് വാ എന്നിട്ട് ബാക്കിയുള്ള വിശേഷങ്ങൾ ഒക്കെ പറയാം എന്ന് അമ്മ പറഞ്ഞു. നന്ദിനിയെ നോക്കുമ്പോൾ അവൾ ചിരിച്ചു നിൽക്കുന്നുണ്ട്. എന്നാലും കുറച്ചു മുന്നേ കരഞ്ഞതുകൊണ്ട് അവളുടെ കണ്ണ് നല്ല രീതിയിൽ കലങ്ങി ഇരിക്കുന്നുണ്ട്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.