ഈ കഥ കേട്ടാൽ തീർച്ചയായും നിങ്ങൾ കരഞ്ഞു പോകും

എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാനും സംഘടിപ്പിച്ച വേദി അവിടെ ഉയർന്ന പണക്കാരനും അതുപോലെതന്നെ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായിയും ആയ ഒരാളാണ് ചീഫ് ഗസ്റ്റ് ആയി വന്നിരിക്കുന്നത്. പിന്നെ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരും നിറഞ്ഞിരിക്കുന്ന സ്റ്റേജും അതുപോലെ നിറഞ്ഞിരിക്കുന്ന സദസ്സും. ഈ അനുമോദന ചടങ്ങിന്റെ പ്രത്യേകത എന്താണ് എന്ന് വെച്ചാൽ അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും അതുപോലെ ഫസ്റ്റ് റാങ്ക് ലഭിച്ച ആളെ അവസാനം ആണ് സമ്മാനം കൊടുക്കുന്നത്. ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെ ആണ് അവിടെ തെരഞ്ഞെടുത്തിരിക്കുന്നത്. അവിടെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസായതാണ് അരുൺ കൃഷ്ണൻ. ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപമേനോന് ക്ഷണിച്ചു. അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ല ഒരു വിജയം കരസ്ഥമാക്കിയത് എന്ന് ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് തുടങ്ങിയ കാര്യങ്ങൾ ചോദിക്കുകയുണ്ടായി.

അപ്പോൾ ആ കുട്ടി പറഞ്ഞ മറുപടി എന്താണ് എന്ന് വെച്ചാൽ ഏറ്റവും കൂടുതൽ ഞാൻ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അധ്യാപികമാരോടും അതുപോലെ സ്കൂളിനോടും എന്നായിരുന്നു. അമ്മ പ്രൊഫസർ ആണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു അതെല്ലാം എന്നെ സഹായിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. സമ്മാനം ഏറ്റുവാങ്ങിയ 9 കുട്ടികളുടെയും അച്ഛനും അമ്മമാരും സമൂഹത്തിലെ ഉന്നതരും ഉയർന്ന ഉദ്യോഗസ്ഥരും ആയിരുന്നു. അവരെല്ലാം സദസ്സിനെ മുൻനിരയിൽ തന്നെ ഇരിക്കുന്നുമുണ്ട്. അവസാനമായി ആദ്യത്തെ റാങ്ക് ലഭിച്ച അരുൺ കൃഷ്ണനെ സമ്മാനം വാങ്ങുവാൻ വേണ്ടി ക്ഷണിക്കുകയുണ്ടായി. എന്താണ് ഈ വിജയത്തിൻറെ രഹസ്യം എന്ന് അവനോട് അവതാരിക ചോദിച്ചു. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്? ഇത്രയും വലിയ ഒരു വിജയം നിങ്ങൾ എങ്ങനെ നേടി എന്നൊക്കെ ചോദിച്ചു. അരുൺ മൈക്ക കയ്യിൽ എടുത്ത് കുറച്ചുനേരം മൗനമായി നിന്നു. പിന്നീട് സദസ്സിൽ ഓരോ മുക്കും മൂലയും അവൻ അരിച്ചു പെറുക്കി. പിന്നീട് മകൻ സമ്മാനം ഏറ്റുവാങ്ങുന്നത് കാണാൻ വേണ്ടി സദസ്സിന്റെ ഒരു മൂലയിൽ നിൽക്കുന്ന അമ്മയെ അവൻ കണ്ടു. അമ്മയുടെ മുഖത്ത് സന്തോഷവും അതുപോലെതന്നെ തിളങ്ങുന്ന കണ്ണിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു എനിക്ക് ഒരു അപേക്ഷയുണ്ട് എന്ന്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.