ഭാര്യയെ ബാത്റൂമിൽ ഒളിഞ്ഞുനോക്കിയ ഭർത്താവ് ഞെട്ടിപ്പോയി

മധ്യസ്ഥത ശ്രമത്തിനു വേണ്ടി ഇപ്പോൾ പരിഗണനയിൽ ഇരിക്കുന്ന ദാമ്പത്യ ബന്ധം സംബന്ധിച്ച അഞ്ചു കേസുകളിൽ പ്രധാന കഥാപാത്രമായി വരുന്നത് മൊബൈൽ ഫോണാണ്. ഈ അഞ്ചു കേസുകളിൽ ഒരെണ്ണം മറ്റു കേസുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഞാനത് ഇവിടെ കുറിക്കുന്നു. 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത നല്ല ഒരു ഭർത്താവ് വീട്ടിൽ നിന്നും 5 കിലോമീറ്റർ അകലെ തരക്കേടില്ലാത്ത രീതിയിൽ പലചരക്ക് കച്ചവടം നടത്തുന്നു. രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും പോയാൽ തിരികെ വരുന്നത് രാത്രി 10 മണിക്കാണ്. രണ്ടു കുട്ടികളുടെ മാതാവും അതുപോലെതന്നെ യുവതിയുമായ ഭാര്യ ഭർത്ത ഗൃഹത്തിൽ താമസിക്കുന്നു. അവളുടെ കൂട്ടിന് ഭർത്താവിൻറെ മാതാപിതാക്കൾ ആ വീട്ടിലുണ്ട്. അവിടെയുള്ള അമ്മായിയമ്മ എന്നോട് പറഞ്ഞ കാര്യങ്ങൾ ഇവിടെ ചേർക്കുന്നു. അല്പം തട്ടിക്കയറിലും പിടിവാശിയും ഉണ്ട് എന്നല്ലാതെ മറ്റു കുഴപ്പങ്ങൾ അവൾക്ക് ഇല്ലായിരുന്നു.

എട്ടും അഞ്ചും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെ സ്കൂളിലും നഴ്സറിയിലും അയച്ചു കഴിഞ്ഞാൽ അടുക്കള ജോലിയിൽ അമ്മായിഅമ്മയെ മരുമകൾ സഹായിക്കാറുണ്ട്. കൈ എത്തുന്നിടത്ത് ലഭ്യമാകുന്ന കുഴൽ വെള്ളം മിക്സി ഗ്രൈൻഡർ ഗ്യാസ് ഇലക്ട്രിക് ഓവൻ ഫ്രിഡ്ജ് വാഷിംഗ് മെഷീൻ വാക്കും ക്ലീനർ തുടങ്ങിയ വീട്ടുജോലികൾ ലഗീകരിക്കുന്ന എല്ലാവിധത്തിലുള്ള ആധുനിക യന്ത്രങ്ങൾ ആ വീട്ടിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദേഹം അനങ്ങി യാതൊരുവിധ ജോലിയും ചെയ്യേണ്ട കാര്യമില്ല. ഉച്ചയ്ക്ക് മുന്നേ വീട്ടുജോലികൾ തീർന്നതുകൊണ്ട് വിശ്രമസമയം വളരെ അധികമായിട്ടുണ്ട്. ടിവിയിൽ സീരിയലുകൾ കണ്ടും അതുപോലെതന്നെ സിനിമകൾ കണ്ടും ഭാര്യ വിശ്രമ സമയം ചെലവഴിച്ചു കഴിയുകയായിരുന്നു. അങ്ങനെ അമ്മായി അമ്മയ്ക്ക് മരുമകളിൽ സംശയമുണ്ടായി. അടുത്തകാലത്തായി മരുമകൾ കൂടുതലായി മൊബൈൽ ഫോൺ ഉപയോഗം കൂടിയിരിക്കുന്നു. അതുപോലെതന്നെ മൊബൈൽ ഫോണിൽ അവൾ കൊഞ്ചി കുഴയുന്നു. കൂടുതലായി ഇതിനെപ്പറ്റി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.