കാണാൻ ഭംഗിയില്ലാത്ത അച്ഛനെ മാറ്റി പകരം അമ്മാവനുമായി സ്കൂളിൽ പോയ പെൺകുട്ടി ഞെട്ടിപ്പോയി

നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട് എന്ന് കുട്ടി പറയുകയാണ്. ഞാൻ ഇനി എന്ത് ചെയ്യും എന്നാണ് അവളുടെ ചോദ്യം. സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയുടെ അടുത്ത് സങ്കടം പറഞ്ഞു. അവളോട് അമ്മ ചോദിച്ചു നീ ടീച്ചറോട് പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകുകയാണ് പകരം അമ്മ വരും എന്നുള്ള കാര്യം. അതൊക്കെ പറഞ്ഞതാണ് അമ്മ എന്ന് അവൾ മറുപടി പറഞ്ഞു. അവൾ അമ്മയോട് പറഞ്ഞു അങ്ങനെ പറഞ്ഞപ്പോൾ ടീച്ചർ എന്നോട് ചോദിച്ചത് മക്കളുടെ ഭാവി ആണോ അല്ലെങ്കിൽ ഒരു ദിവസത്തെ ജോലിയാണോ നിൻറെ അച്ഛന് വലുത് എന്നാണ്. അമ്മ അവളുടെ പറഞ്ഞു ടീച്ചർ ചോദിച്ചത് ശരി തന്നെയാണ്. എന്നാൽ നിൻറെ അച്ഛൻ അവിടെ വന്നാൽ അവരോട് എങ്ങനെ പെരുമാറും എന്നും അവർ ചോദിക്കുന്നതിന് ഒക്കെ എന്തൊക്കെയാണ് മറുപടി നൽകുക എന്നുള്ള കാര്യം ഒരിക്കലും പ്രവചിക്കാൻ സാധിക്കാത്ത രീതിയിലുള്ളതാണ്. നിൻറെ അച്ഛൻ തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിൻറെ വരാന്തയിൽ പോലും കയറി നിൽക്കാത്ത ആളാണ്. എൻറെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി അതുതന്നെ ആയിരുന്നു എന്ന് അമ്മ അവളോട് പറഞ്ഞു. വിദ്യാഭ്യാസമില്ലാത്ത ഒരാളെ എൻറെ തലയിൽ കെട്ടിവച്ച് തന്നു എന്നാണ് അമ്മ പറഞ്ഞത്.

ഇതുകേട്ട് മകൾ അമ്മയോട് പറഞ്ഞു എൻറെ കൂട്ടുകാരികളുടെ മുന്നിൽ അച്ഛൻ ആണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലം അല്ല എൻറെ അച്ഛനെ എന്നാണ് അവൾ പറയുന്നത്. എപ്പോഴും മുഷിഞ്ഞ ഒരു മുണ്ടും അതുപോലെ കരി ഓയിൽ പടർന്ന ഒരു ഷർട്ടും ഇട്ട് മുറുക്കം തുപ്പൽ ഒലിച്ചിറങ്ങുന്ന ഊശാൻ താടിയായി അല്ലാതെ അച്ഛനെ വൃത്തിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്നാണ് മകൾ അമ്മയോട് പറഞ്ഞത്. എങ്ങനെയാണ് ഇതിന് ഒരു പരിഹാരം കാണാൻ സാധിക്കുക എന്നുള്ള കാര്യം എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല എന്ന് മകൾ പറഞ്ഞു. എന്താണ് അമ്മയും മകളും തമ്മിൽ ഒരു ഗൂഢാലോചന നടത്തുന്നത് എന്ന് ചോദിച്ച ആ സമയത്താണ് സ്വാതിയുടെ അച്ഛൻ ശിവദാസൻ അവിടേക്ക് കയറി വന്നത്. ഇതെന്താ ഇന്ന് വർക്ക് ഷോപ്പ് നേരത്തെ അടച്ചു എന്ന് അച്ഛൻ വരുന്നത് കണ്ടപ്പോൾ അമ്മ ചോദിച്ചു. ബാക്കിയുള്ള കാര്യം അറിയുന്നതിനായി നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.