ആമവാതം ഉണ്ടായാൽ ശരീരം നിങ്ങൾക്ക് മുന്നേ കൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവയാണ്

നമ്മുടെ ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളെ ബാധിക്കാൻ ഇടയുള്ള ഒരു രോഗാവസ്ഥയെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. ഇതിനെ ഓട്ടോ ഇമ്മ്യൂൺ ഡിസ് ഓർഡർ എന്ന് പറയുന്നതാണ്. ഇങ്ങനെ പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ കോശത്തിലെ രക്ഷാപടന്മാർ അതിനെ തന്നെ എതിരെ യുദ്ധം ചെയ്യുന്ന ഒരു അവസ്ഥയാണിത്. ചുരുക്കി പറയുകയാണെങ്കിൽ പട്ടി യജമാനനെ തന്നെ കടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. സാധാരണഗതിയിൽ നമ്മൾ ഇതിനെ വിളിക്കാറുള്ളത് ആമവാതം എന്നിങ്ങനെയാണ്. എന്തുകൊണ്ടാണ് ഇതിന് ആമവാതം എന്ന് വിളിക്കുന്നത് എന്നായിരിക്കും ഇപ്പോൾ പലരുടെയും മനസ്സിൽ ഉരു തിരിഞ്ഞ് ഒരു ചോദ്യം. ആമ എന്ന വാക്കിൻറെ അർത്ഥം തന്നെ ദഹനവുമായി ബന്ധപ്പെട്ടത് എന്നാണ്. അതായത് ദഹനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വാതരോഗത്തെയാണ് ആമവാതം എന്ന് പറയുന്നത്. ആ പേരിൽ നിന്നുതന്നെ ഒരു കാര്യം വളരെ സ്പഷ്ടമാണ്.

ദഹനസംബന്ധമായ പ്രശ്നമുള്ളവർക്ക് തന്നെയായിരിക്കും ഇത്തരത്തിലുള്ള ആമവാതം എന്നൊരു അവസ്ഥ വന്നിട്ടുണ്ടാവുക. ഇത്തരത്തിലുള്ള രോഗം വന്ന പല രോഗികളോട് നമ്മൾ സംസാരിക്കുന്ന സമയത്ത് അവർ പറയുന്നത് ഈ രോഗം തുടങ്ങുന്നതിനേക്കാൾ മുന്നേ തന്നെ അവർക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് തന്നെയാണ്. ചില ആളുകൾക്ക് ഭക്ഷണം കഴിച്ച ഉടനെ തന്നെ വയറു വീർക്കുക അല്ലെങ്കിൽ നെഞ്ചിരിച്ചിൽ ഉണ്ടാവുക തുടങ്ങിയ അസ്വസ്ഥതകൾ ഒക്കെ പ്രകടിപ്പിച്ചിട്ടുള്ള ആളുകൾക്ക് തന്നെയാണ് ഈ ഒരു രോഗം പിടിപ്പെട്ടിരിക്കുന്നത്. എന്താണ് ഇത്തരത്തിലുള്ള വയറ്റിലെ അസ്വസ്ഥതയ്ക്ക് പിന്നിലെ കാരണം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിലെ കാരണം എന്ന് പറയുന്നത് വയറിന് അകത്ത് ഉണ്ടാകുന്ന സൂക്ഷ്മമായ ബാക്ടീരിയകൾ തന്നെയാണ്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കാൻ താല്പര്യമുണ്ടെങ്കിൽ വീട് തന്നെ മുഴുവനായി കാണാൻ ശ്രമിക്കുക.