ഇങ്ങനെ ചെയ്താൽ ബ്രസ്റ്റ് കാൻസർ കോശങ്ങൾ പൂർണമായും നശിച്ചുപോകും

ഇതുവരെ കഴിഞ്ഞ മൂന്ന് എപ്പിസോഡുകളിലായി നമ്മൾ ബ്രസ്റ്റ് കാൻസർ എങ്ങനെ നേരത്തെ കണ്ടു പിടിക്കാം അതുപോലെ ബ്രസ്റ്റ് കാൻസർ ഉണ്ടാകുന്നതിന് പിന്നിലുള്ള കാരണങ്ങൾ എന്തൊക്കെയാണ് അതുപോലെ ബ്രസ്റ്റ് കാൻസർ സ്ഥിരീകരിക്കുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ നമ്മൾ ഈ ചാനലിൽ തന്നെ മുന്നത്തെ വീഡിയോകളിൽ ആയി ചർച്ച ചെയ്തിട്ടുള്ള കാര്യങ്ങളാണ്. ഈയൊരു വീഡിയോയിൽ ബ്രെസ്റ്റ് കാൻസർ എങ്ങനെ ട്രീറ്റ് ചെയ്യാം എന്നുള്ള കാര്യത്തിലേക്കാണ് കടക്കാൻ പോകുന്നത്. ട്രസ്റ്റ് കാൻസർ സർജറികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വിശദമായി പറഞ്ഞു തരാൻ പോകുന്നത്. അതിൻറെ കാരണം പൂർണമായും ചികിത്സിച്ച് ഭേദമാക്കണം എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള ബ്രസ്റ്റ് കാൻസർ എന്തെങ്കിലും രീതിയിലുള്ള സർജറി ചെയ്താൽ മാത്രമേ അത് നമുക്ക് സാധ്യമാവുകയുള്ളൂ. അതുകൊണ്ടാണ് ട്രീറ്റ്മെൻറ് മേഖലയിൽ ബ്രസ്റ്റ് ക്യാൻസർ സർജറി കളെക്കുറിച്ച് പറയാൻ നമ്മൾ വിചാരിച്ചിരിക്കുന്നത്.

ചില ഗ്രൂപ്പിന് ഒഴികെ ഏകദേശം 99% വും ബ്രസ്റ്റ് ക്യാൻസറിനെ ആദ്യത്തെ ചികിത്സ എന്ന് പറയുന്നത് ഏതെങ്കിലും രീതിയിലുള്ള ശസ്ത്രക്രിയകൾ തന്നെയാണ്. ശരിയായി ചെയ്യുന്ന ശസ്ത്രക്രിയ ആണ് ബ്രസ്റ്റ് കാൻസർ അതിൻറെ ഏറ്റവും തുടക്ക ചികിത്സ എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ബ്രസ്റ്റ് ക്യാൻസർ ശസ്ത്രക്രിയകൾ ഏത് തന്നെ ആണെങ്കിലും അതിൻറെ വിഭാഗത്തിൽ എക്സ്പീരിയൻസ് ആയിട്ടുള്ള ഡോക്ടറെ കൊണ്ട് ചെയ്യിക്കാൻ ആയി നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇനി ഇനി നമുക്ക് ഏതൊക്കെയാണ് ഇത്തരത്തിൽ ബ്രസ്റ്റ് ക്യാൻസർ സർജറികൾ ഉള്ളത് എന്നത് നമുക്ക് നോക്കി വരാം. പ്രധാനമായും ബ്രെസ്റ്റ് ക്യാൻസർ സർജറികൾ എന്ന് പറയുന്നത് അഞ്ചുവിധത്തിലാണ് ഉള്ളത്. ഈ രീതിയിൽ തന്നെയായിരിക്കും ഇത്തരത്തിലുള്ള രോഗമുള്ള ഒരു വ്യക്തിയെ ഓപ്പറേഷൻ ചെയ്യുന്നത്. അവ എന്തൊക്കെയാണ് എന്നറിയുന്നതിനായി നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.