പ്രമേഹം കുറഞ്ഞാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

പ്രമേഹ രോഗികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണ് ഹൈപ്പോഗ്ളൈസീമിയ. തലകറക്കം അതുപോലെതന്നെ അമിതമായ ക്ഷീണം എന്നിവയൊക്കെയാണ് ഇത് ഉണ്ടാകുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമത്തിൽ കൂടുതൽ കുറഞ്ഞുപോകുന്ന അവസ്ഥയെ ആണ് ഹൈപ്പോഗ്ളൈസീമിയ എന്ന് പറയുന്നത്. പെട്ടെന്ന് ഷുഗർ ലെവൽ കുറയുമ്പോൾ നോർമൽ ആയിട്ടുള്ള ഒരു വ്യക്തി പെട്ടെന്ന് പേടിക്കും. എത്രമാത്രം പേടിക്കേണ്ട ഒരു അവസ്ഥ അതിലുണ്ട് അല്ലെങ്കിൽ അത് നമുക്ക് നോർമലായി എടുക്കാൻ സാധിക്കുമോ എന്നുള്ളതാണ് ആദ്യത്തെ ചോദ്യം. ഈ ഒരു രോഗം എന്ന് പറയുന്നത് ഷുഗർ രോഗികളിൽ സർവ്വസാധാരണയായി ഉണ്ടാകുന്ന ഒരു അവസ്ഥ തന്നെയാണ്. അതായത് ഭക്ഷണക്ര കൃത്യസമയത്ത് കഴിക്കാതെ ഇരുന്നാൽ ഇങ്ങനെ ഉണ്ടാകും അല്ലെങ്കിൽ മരുന്നുകളുടെ അളവ് കൂടിപ്പോയാൽ ഇങ്ങനെ ഉണ്ടാകും ഇത്തരത്തിൽ ഈ ഒരു അവസ്ഥ വരുമ്പോൾ അത് ആ വ്യക്തിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ വിശപ്പ് ഉണ്ടാകുന്ന സമയത്ത് ഉണ്ടാകുന്ന അവസ്ഥയെക്കാൾ കൂടിയ തോതിൽ ആയിരിക്കും ഈ ഒരു സമയത്ത് ആ ഷുഗർ രോഗിക്ക് ഉണ്ടാവുക.

അതായത് ക്ഷീണം വിയർപ്പ് തലവേദന നാക്ക് കുഴയുക ചിന്താശേഷിക്ക് പ്രശ്നം ഉണ്ടാവുക ഇത്തരം ലക്ഷണങ്ങളാണ് സാധാരണയായി കണ്ടു വരാറുള്ളത്. ചില സമയങ്ങളിൽ ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കാതെ രോഗി നേരിട്ട് ഒരു അബോധാവസ്ഥയിലേക്ക് അല്ലെങ്കിൽ ജെന്നി വരുന്നത് പോലെയുള്ള ഒരു സീരിയസ് പ്രശ്നത്തിലേക്ക് വരെ എത്തിച്ചേരാനുള്ള സാധ്യതകളുണ്ട്. ഷുഗർ കൂടുന്നത് പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് ഷുഗർ കുറയുന്നത്. പ്രായം കൂടിയ ആളുകളിൽ ഈ ഒരു അവസ്ഥ കുറച്ച് സീരിയസ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ ഒരു അവസ്ഥ നിസ്സാരമായ ലെവലിലും അതുപോലെതന്നെ ഗുരുതരമായ ലെവലിലും ഉണ്ട്. ഈ ഒരു രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് അടുത്ത ചോദ്യം. പ്രധാനമായി രണ്ടു തരത്തിലാണ് ഇതിൻറെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. അതായത് നെഞ്ചിടിപ്പ് വരിക വിയർക്കുക അത്തരം കാര്യങ്ങളൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ഇനി ഇതിനെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക.