ഇനി ആരും നിങ്ങൾ ജോലി കിട്ടാത്തതിന്റെ പേരിൽ കളിയാക്കുകയില്ല

നമുക്ക് സ്വന്തമായി ഒരു വരുമാനം മാർഗ്ഗം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അതിനുവേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. എല്ലാവരും ചോദിക്കുന്ന ഒരു കാര്യം എന്നു പറയുന്നത് ജോലി ഒന്നുമായില്ലേ വരുമാനം ആയില്ലേ എന്നൊക്കെയാണ്. അപ്പോൾ ഇനി നമുക്ക് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒന്ന് രണ്ടു വഴികൾ ഉണ്ട്. ആദ്യത്തേത് പറയുകയാണെങ്കിൽ നമ്മുടെ പച്ചക്കറി കൃഷിയാണ്. അത് എല്ലാവരും ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. അടുത്തതായി പറയുകയാണെങ്കിൽ രണ്ടു കാര്യങ്ങൾ ആണ് തേനീച്ച കൃഷിയും അതുപോലെതന്നെ കൂൺ കൃഷിയും. ഈ രണ്ടു കൃഷി രീതികളെ പറ്റിയുള്ള ക്ലാസ്സ് നിങ്ങൾക്ക് എടുത്തു തരികയാണ്. അതുപോലെതന്നെ നിങ്ങൾക്ക് വീട്ടിൽ തേനീച്ച കൂടുകൾ കൊണ്ടുവക്കാവുന്നതാണ്. അതുപോലെ കൂൺ കൃഷി ചെയ്യാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും നിങ്ങൾക്ക് എത്തിച്ചു തരുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് വളരെ ഈസിയായി അതൊക്കെ ചെയ്യാൻ സാധിക്കുന്നതാണ്.

ഇനി ചെയ്തു കഴിഞ്ഞ് കൃഷി വിൽക്കുന്നതിന് വേണ്ടിയുള്ള മാർഗങ്ങളും നമ്മൾ കണ്ടെത്തി തരുന്നുണ്ട്. അപ്പോൾ തൃശ്ശൂർ ടൗൺഹാളിൽ ഇതിനെപ്പറ്റിയുള്ള ക്ലാസുകൾ എടുക്കുന്നുണ്ട്. ആദ്യം തന്നെ നിങ്ങൾക്ക് തരുന്നത് ഒരു മോട്ടിവേഷൻ ക്ലാസ് ആണ്. അതിനുവേണ്ടി ഈ കാര്യങ്ങളൊക്കെ ചെയ്യുവാൻ നമുക്ക് നല്ല ആരോഗ്യം ആവശ്യമാണ്. അതുപോലെതന്നെ നമ്മൾ എന്തൊക്കെ പ്രശ്നങ്ങൾ കഴിക്കണം എന്തൊക്കെയാണ് നമ്മുടെ ശരീരത്തിന് വേണ്ടത് തുടങ്ങിയ കാര്യങ്ങളെ പറ്റിയുള്ള ഒരു ക്ലാസ് ഡോക്ടർ എടുത്തു തരുന്നുണ്ട്. അതുപോലെതന്നെ കൃഷി ഓഫീസർ നിങ്ങൾക്ക് അവിടെ കൂൺ കൃഷി എങ്ങനെയാണ് ചെയ്യുക എന്നതിനെ പറ്റിയുള്ള ക്ലാസുകൾ എടുത്തു തരുന്നുണ്ട്. വെറുതെ ക്ലാസുകൾ എടുത്തു തരികയില്ല നേരെമറിച്ച് അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നിങ്ങൾക്ക് മുന്നിൽ കാണിച്ചു പഠിപ്പിച്ചു തരുകയാണ് ചെയ്യുന്നത്. ഇനി ഈ വിശദപരി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.