ഈ കാര്യം നിങ്ങൾ അറിഞ്ഞാൽ ഇത് മുന്നേ അറിയേണ്ടതായിരുന്നു എന്ന് നിങ്ങൾ ചിന്തിച്ചു പോകും

കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഒരുപോലെ ഉപയോഗിക്കുന്ന നല്ല ഒരു ഔഷധസസ്യമാണ് തുളസി. മിക്ക ആളുകളുടെയും വീട്ടുമുറ്റത്ത് നടന്ന ഒരു സസ്യം കൂടിയാണ് ഇത്. എന്നാൽ ഈ തുളസിക്ക് ഒരു ദോഷം ഉണ്ട്. എല്ലാവരും ഇതിന്റെ ഗുണ വശങ്ങളെ പറ്റിയാണ് കൂടുതലായും പറയാറുള്ളത്. കാരണം അത്രയും മാത്രം ഗുണങ്ങളാണ് ഈ ഒരു ചെടിക്ക് ഉള്ളത്. നമ്മുടെ പറമ്പിൽ തുളസി വച്ചു കഴിഞ്ഞാൽ എന്താണ് പ്രശ്നം എന്ന് നിങ്ങൾക്കറിയാമോ? എന്തുകൊണ്ടാണ് നമ്മുടെ പറമ്പിൽ തുളസി വച്ചു പിടിപ്പിക്കാൻ പാടില്ല എന്ന് പറയുന്നത് ? തുടങ്ങിയ വിശദമായി വിവരങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ വീട്ടുമുറ്റത്ത് ഇതുപോലെ വീഡിയോയിൽ കാണുന്ന വലിയ ഒരു തുളസി ചെടിയുണ്ട്. അതിൻറെ നീര് എടുത്ത് ചുമ കഫക്കെട്ട് ഒക്കെ വരുന്ന സമയത്ത് കഴിക്കാറുണ്ട്. അതുപോലെതന്നെ പനി വരുന്ന സമയത്ത് ചുക്കുകാപ്പി ഉണ്ടാക്കാൻ വേണ്ടി ഇത് ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ മാല കെട്ടാൻ വേണ്ടി ഇത് ഉപയോഗിക്കാറുണ്ട്. അപ്പോൾ നമുക്ക് തുളസിയുടെ ഗുണങ്ങൾ എല്ലാം മനസ്സിലായി കാണും. അപ്പോൾ എന്താണ് ദോഷം എന്നുള്ള കാര്യം നമുക്ക് നോക്കാം. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന മാങ്ങ പേരക്ക എന്നിവയിൽ ഒക്കെ പലപ്പോഴും പുഴുക്കൾ ഉണ്ടാകാറുണ്ട്. ഇപ്രാവശ്യം നമ്മൾ കൃഷി ചെയ്ത പേരക്കയിൽ ഒട്ടനവധി പുഴുക്കൾ ഉണ്ടായിരുന്നു.

അത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ അത് കീടങ്ങൾ കുത്തിയത് മൂലമാണ്. രണ്ടു തരത്തിലുള്ള ഈച്ചകൾ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കായീചയും അതുപോലെതന്നെ പഴം ഈച്ചയും. കാഴ്ച കുത്തുന്നത് പാവൽ പടവലം കുമ്പളം മത്തൻ തുടങ്ങിയവയിലാണ്. പഴം ഈച്ച കുത്തുന്നത് ഇത്തരത്തിലുള്ള ഫ്രൂട്ടുകളിലാണ്. അങ്ങനെ കുത്തിയതിനുശേഷം അവിടെ മുട്ടയിട്ട് അത് പുഴുക്കൾ ആയി മാറുകയും ചെയ്യുന്നു. നമ്മൾ കാഴ്ചകളെ ആകർഷിക്കുന്നതിനു വേണ്ടി മറ്റു പല കാര്യങ്ങൾ ചെയ്യാറുണ്ട് അത് വീഡിയോ കണ്ടാൽ മനസ്സിലാകും.