ഇനി ആർക്കും എളുപ്പത്തിൽ ഷുഗർ കുറയ്ക്കാം

ഈ പഴുത്തു നിൽക്കുന്ന പഴം ഒറ്റനോട്ടത്തിൽ കണ്ടാൽ നമുക്ക് ചെറി പഴം ആയിട്ട് തോന്നുകയുള്ളൂ. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മറ്റൊരു പഴമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും വീടും മുറ്റത്ത് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നായിരിക്കണം ഇത്. ഇങ്ങനെ പറയാൻ രണ്ടു കാരണങ്ങളുണ്ട്. ആദ്യത്തെ കാരണം എന്ന് വെച്ചാൽ ഇത് ഷുഗർ നല്ല രീതിയിൽ കുറയ്ക്കാൻ വേണ്ടി സഹായിക്കുന്നു. അതുപോലെ രണ്ടാമത്തെ കാര്യം എന്താണ് എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ ദഹനം കൃത്യമായ രീതിയിൽ നടക്കാൻ ഇത് സഹായിക്കുന്നു. അതുപോലെതന്നെ മൂന്നാമത്തെ കാര്യമായി പറയാൻ സാധിക്കുക എല്ലുകൾക്ക് ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. അതുപോലെതന്നെ കൊളസ്ട്രോളിന് വേണ്ടിയുള്ള നല്ല ഒരു പരിഹാരമാർഗ്ഗം ആയിട്ടും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല നമ്മുടെ അമിതമായ വണ്ണം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. അതുമാത്രമല്ല അൽഷിമേഴ്സ് പോലുള്ള രോഗം ഉള്ള ആളുകൾക്ക് ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

അതുപോലെതന്നെ മറവി ഉള്ള ആളുകൾ അവർക്ക് ഓർമ്മശക്തി നല്ല രീതിയിൽ വർദ്ധിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് കഴിച്ചാൽ മതിയാകും. ഈ ഒരു പഴുത്ത് ധാരാളമായി കാൽസ്യം മഗ്നീഷ്യം ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മൾ വീട്ടിൽ വച്ച് പിടിപ്പിക്കുകയാണെങ്കിൽ രണ്ടാമത്തെ വർഷത്തിൽ തന്നെ കായ്ക്കുന്നതാണ്. മാത്രമല്ല ഇത് 45 അല്ലെങ്കിൽ 50 വർഷത്തോളം ഇത് നിലനിൽക്കുകയും ചെയ്യുന്നതാണ്. ഇത് സാധാരണ പോലെ തന്നെ പഴുക്കുന്നതിനേക്കാൾ മുന്നേ പച്ച കളർ ആയും അതുപോലെ പഴുത്തു കഴിഞ്ഞാൽ നല്ലതുപോലെ ചുവന്ന കളർ ആയും ആണ് കാണപ്പെടുന്നത്. നല്ല കടും ചുവപ്പ് കളർ ഇത് ആയിക്കഴിഞ്ഞാൽ നല്ല മധുരം ആയിരിക്കും ഇത് കഴിക്കുമ്പോൾ ഉണ്ടാവുക. ഇതിൻറെ ഉൾഭാഗത്ത് നിറയെ കുരുക്കൾ ഉണ്ടായിരിക്കും. ഇത് നമുക്ക് ക്യാഷ് അല്ലെങ്കിൽ വൈൻ ഒക്കെ ആയി ഉണ്ടാക്കി സൂക്ഷിക്കാൻ സാധിക്കും.