ആസ്ത്മയെ കുറിച്ച് പൂർണ്ണമായും ഇനി നമുക്ക് മനസ്സിലാക്കാം

കുട്ടികളിൽ ഉണ്ടാകുന്ന ശ്വാസംമുട്ട് അതിനെക്കുറിച്ചുള്ള തെറ്റുധാരണകളും യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്. ആസ്ത്മ വളരെ സർവസാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു രോഗമാണ്. പ്രത്യേകിച്ചും പറയുകയാണെങ്കിൽ കുട്ടികളിലാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത്. അപ്പോൾ ഒരു കുട്ടിയുടെ മാതാപിതാക്കളോട് കുട്ടിക്ക് ആസ്ത്മയാണ് എന്ന് പറയുകയാണെങ്കിൽ അവർക്ക് ഉണ്ടാകുന്ന സംശയങ്ങളും അതുപോലെതന്നെ ടെൻഷനും തെറ്റിദ്ധാരണകളും ഒക്കെ വളരെ കൂടിയ അളവിൽ ആണ് ഉണ്ടാവുക. നമ്മുടെ നാട്ടിലൊക്കെയുള്ള കുട്ടികൾക്ക് ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ഇത്തരത്തിലുള്ള ചുമയുടെ പിന്നിലെ കാരണം ആസ്ത്മ തന്നെയാണ്.

ഇങ്ങനെ ഈ രോഗമാണ് എന്ന് പറയുമ്പോൾ എല്ലാവരും ചോദിക്കുന്നത് അതുതന്നെയാണ് എന്നൊരു സംശയത്തിലാണ്. ഈ രോഗം ഉണ്ട് എന്ന് പറയുമ്പോൾ അല്ലെങ്കിൽ ഇതിനെപ്പറ്റി കേൾക്കുമ്പോൾ തന്നെ ആദ്യമായി തന്നെ ചിന്തിക്കുന്നത് വലിവ് ഉണ്ടോ എന്നുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ആസ്ത്മയാണ് എന്ന് പറഞ്ഞാൽ തന്നെ ഓർത്തിരിക്കുക പറയുന്ന കാര്യം എന്താണ് എന്ന് വെച്ചാൽ എനിക്ക് വലിവൊന്നുമില്ല വേറെ എന്തെങ്കിലും ആകും എന്നാണ്. രാത്രികാലങ്ങളിൽ വിട്ടുമാറാതെ ഉണ്ടാകുന്ന ചുമ അതുപോലെതന്നെ കാലത്ത് എണീറ്റ് ഉടൻ തന്നെ ഉണ്ടാകുന്ന ചുമ തുമ്മൽ എന്നിവയൊക്കെ നമുക്ക് അലർജി മൂലം ഉണ്ടാകുന്ന ആസ്ത്മയുടെ ലക്ഷണങ്ങളാണ്. ഈ രോഗം വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് പലർക്കും അറിയില്ല. അതുപോലെതന്നെ ഈ ഒരു രോഗം പാരബരൃമായി കിട്ടാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനെപ്പറ്റിയൊക്കെ കൃത്യമായി അറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണാൻ ശ്രമിക്കേണ്ടതാണ്.