നിങ്ങൾക്ക് ആരും ഇതുവരെ പറഞ്ഞു തരാത്ത രഹസ്യം ഇതാണ്

സ്ഥലം ഇല്ലാത്ത ആളുകൾക്ക് പോലും നല്ല രീതിയിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു അടിപൊളി മാർഗ്ഗം നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തി തരാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്. ഈ ഒരു കാര്യം ചെയ്തു നോക്കിയതിനുശേഷം അത് മികച്ച ഫലപ്രാപ്തി കണ്ടതുകൊണ്ടാണ് ഈ ഒരു കാര്യം നിങ്ങളിലേക്ക് ഷെയർ ചെയ്തു തരുന്നത്. അല്ലാതെ ഞാൻ ചെയ്തു നോക്കാതെ നിങ്ങൾ ചെയ്തു നോക്കി പരീക്ഷിക്കാൻ വേണ്ടി തരുന്ന ഒരു മാർഗ്ഗമല്ല. വീടിനു പുറകിലായി ഒട്ടും തന്നെ സ്ഥലം ഇല്ലാത്ത ആളുകൾക്കും അതുപോലെതന്നെ ഫ്ലാറ്റിൽ താമസിക്കുന്ന ആളുകൾക്കും ഈ സ്ഥലം ഉള്ളവർ തന്നെ ആണെങ്കിൽ പോലും പറമ്പിൽ നിറയെ മരങ്ങൾ ഒക്കെ ആണെങ്കിൽ അങ്ങനെയുള്ള ആളുകൾക്കും ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. ഇനി തെങ്ങ് അതുപോലെ തന്നെ പ്ലാവ് മാവ് വാഴ എന്നിവയുടെ ഒക്കെ അടിയിൽ കൃഷി ചെയ്യാൻ സാധിക്കുമെന്ന് മാത്രമല്ല ആ മണ്ണ് നമുക്ക് ഗ്രോ ബാഗിൽ നിറച്ച് മറ്റുള്ള കൃഷിക്ക് വേണ്ടി ഉപയോഗിക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള മരങ്ങൾക്ക് ചവിട്ടിൽ നമ്മൾ പറയുന്ന കുറച്ച് സാധനങ്ങൾ കൊണ്ടു പോയി ഇടുകയാണ് ചെയ്യുന്നത്. അതിനുശേഷം അവിടെ നിന്ന് ലഭിക്കുന്ന മണ്ണിൽ ഒട്ടേറെ വളക്കൂറ് നമുക്ക് ലഭിക്കുകയും ചെയ്യുന്നു.

അത് നമ്മൾ ഗ്രോ ബാഗിൽ നിറയ്ക്കുകയാണെങ്കിൽ നമുക്ക് അവിടെയും കൃഷി ചെയ്യാം അല്ലെങ്കിൽ ഈ മരങ്ങളുടെ ചുവട്ടിലും നമുക്ക് കൃഷി ചെയ്യാവുന്നതാണ്. ആദ്യം തന്നെ വീഡിയോയിൽ പറഞ്ഞതുപോലെ ഇങ്ങനെ മരങ്ങളുടെ ചുവട്ടിൽ ചെയ്തിട്ടുള്ള കൃഷി രീതി നമുക്ക് ഒന്ന് വീഡിയോയിൽ കണ്ടു നോക്കാം. അതിനുശേഷം ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്നതിനെപ്പറ്റി നിങ്ങൾക്ക് വളരെ കൃത്യമായി പറഞ്ഞു തരുകയും ചെയ്യാം. ചേന അതുപോലെതന്നെ കപ്പ് ഇവയൊക്കെ നല്ല രീതിയിൽ നല്ല വലുപ്പത്തിൽ ഉണ്ടായി നിൽക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം. നിങ്ങൾക്ക് പപ്പായയുടെ ഗുണങ്ങളെല്ലാം തന്നെ അറിയാം എന്ന് വിചാരിക്കുന്നു. അപ്പോൾ ഇനി സ്ഥലം ഇല്ല എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ ഇത്തരത്തിൽ കൃഷി ചെയ്യാതിരിക്കരുത്. ഇതിൽ കൂടുതലായി അറിയാൻ വീഡിയോ മുഴുവൻ കാണുക.