ശരീരത്തിൽ കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ വില്ലൻ ഇവനാണ്

ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി വന്നുകൊണ്ടിരിക്കുകയാണ്. പുതിയ മരുന്നുകളും അതുപോലെതന്നെ ഓപ്പറേഷനുകളും മറ്റുള്ള ന്യൂജന സാങ്കേതികളും ദിവസം കൂടുന്തോറും വർദ്ധിച്ചു വന്നുകൊണ്ടിരുന്നാൽ പോലും രോഗികളുടെ എണ്ണത്തിൽ കുറവില്ല എന്ന് മാത്രമല്ല ദിനംപ്രതി കൂടി വന്നു കൊണ്ടിരിക്കുകയാണ്. മരുന്നുകളുടെയും ഓപ്പറേഷന്റെയോ കുറവുകൊണ്ടാണോ ക്യാൻസർ ഉണ്ടാകുന്നത്? ഇതിൻറെ ഉത്തരം അല്ല എന്നാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് അത് കൂടുതലായും കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ കാരണം എന്നുള്ള കാര്യവും എല്ലാവർക്കും അറിയുന്നത് തന്നെയാണ്. പിന്നെ എന്തുകൊണ്ടാണ് ക്യാൻസർ രോഗികളെ ചികിത്സിക്കുമ്പോൾ ആ ചികിത്സയിൽ ജീവിതശൈലി ക്രമീകരണത്തിന് തനതായ പ്രാധാന്യം നൽകാത്തത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ക്യാൻസർ വന്നു കഴിഞ്ഞാൽ അതിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ആ ഭാഗവും അതുപോലെ തന്നെ ചുറ്റുമുള്ള ഭാഗങ്ങളും ഓപ്പറേഷനിലൂടെ മാറ്റാൻ ശ്രമിക്കും. ഒപ്പം തന്നെ അതുമായി ബന്ധപ്പെട്ട രൂപാന്തരപ്പെട്ട കവലകൾ എടുത്തു മാറ്റാനും ഓപ്പറേഷൻ ചെയ്യുമ്പോൾ ശ്രമിക്കുന്നതാണ്. ഓപ്പറേഷനു ശേഷവും അതുപോലെതന്നെ ഓപ്പറേഷനിലൂടെ കാൻസറിന് പൂർണമായും എടുത്തുമാറ്റാൻ കഴിഞ്ഞില്ല എന്ന് മനസ്സിലാക്കിയാൽ റേഡിയേഷനും കീമോതെറാപ്പിയും ഒക്കെ നൽകി കാൻസർ കോശങ്ങളും നശിപ്പിക്കാൻ ശ്രമിക്കുന്നതാണ്.

ക്യാൻസർ വന്ന രോഗിക്ക് ഇനി ഒരിക്കലും ക്യാൻസർ വരാതിരിക്കാൻ വേണ്ടിയാണ് ഇത്രയും കാര്യങ്ങൾ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ക്യാൻസർ രോഗത്തിന് ചികിത്സ കഴിഞ്ഞാൽ പോലും കുറച്ചുനാൾ മരുന്ന് കഴിക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. കാരണം ക്യാൻസർ വന്നുപോയ ആളുകളിൽ വീണ്ടും ഇത്തരത്തിലുള്ള ഈ രോഗം തന്നെ പിടിപെട്ട് വീണ്ടും ചികിത്സ തേടിവരുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഇങ്ങനെ വീണ്ടും വരുന്നതിന് പിന്നിലെ കാരണം എന്തൊക്കെയാണ് എന്ന് നിങ്ങൾക്കറിയാമോ? ഇനി ഇതിനെപ്പറ്റി ഒക്കെ കൃത്യമായി നിങ്ങൾക്ക് മനസ്സിലാക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണുക.