തൈറോയ്ഡ് ജീവിതത്തിൽ വരാതിരിക്കാൻ ഈ വിറ്റാമിൻ കഴിച്ചാൽ മതിയാകും

ഇന്ത്യയിൽ തന്നെ ഓൾമോസ്റ്റ് 40 മില്യൺ അതിനേക്കാൾ കൂടുതൽ തൈറോയ്ഡ് രോഗികൾ ഉണ്ട്. ഇപ്പോൾ ഏറ്റവും കൂടുതലായി ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗികൾ കൂടി വരുന്നതായി കാണുന്നുണ്ട്. കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ചില നൂട്രീഷൻ മിനറലുകൾ നമ്മുടെ ശരീരത്തിൽ കുറയുന്നത് കൊണ്ട് ഈ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് കൂടാനുള്ള ചാൻസ് കൂടുതലാണ്. ഇതാണ് ഒന്നാമത്തെ പ്രധാനപ്പെട്ട കാരണമായി വരുന്നത്. ഒരു ടൈപ്പ് ഓഫ് ഇമ്മ്യൂൺ എന്ന് പറയുന്നത് ഓട്ടോ ഇമ്മ്യൂൺ ആണ്. അടുത്തത് പറയുന്നത് ഫംഗ്ഷൻ തൈറോയ്ഡ് ആണ്. വേറെ ചില കാരണങ്ങൾ കൊണ്ട് ആയിരിക്കും നിങ്ങൾ തൈറോയിഡ് രോഗി ആയി മാറുന്നത്. ഇതാണ് രണ്ട് കാറ്റഗറി ആയി വരുന്നത്. ഞാനിന്ന് ഈ ഒരു ടോപ്പിക്ക് സെലക്ട് ചെയ്യാനുള്ള കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ന്യൂട്രീഷൻ ഡെഫിഷ്യൻസി നമ്മൾ അത് കൃത്യമായി രീതിയിൽ ബോഡിയിൽ സപ്ലൈ ചെയ്തു കഴിഞ്ഞാൽ നമുക്ക് ഹൈപ്പർ തൈറോയിഡിസം ഓവർകം ചെയ്യാൻ സാധിക്കുന്നതാണ്. അതുകൊണ്ടാണ് ഇന്ന് ഈ ഒരു ടോപ്പിക്ക് സെലക്ട് ചെയ്യാൻ കാരണമായത്. ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ ന്യൂട്രിയന്റ് എന്താണ് എന്ന് നമുക്ക് നോക്കാം. ആദ്യത്തേത് വരുന്നത് അയേൺ ആണ്.

അയേൺ എന്തുകൊണ്ടാണ് തൈറോയ്ഡിൽ പ്രധാനം പങ്കുവഹിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയിൽ ഈ ത്രീ ഈ ഫോർ ഗ്രന്ഥികൾ തൈറോയ്ഡ് ഉത്പാദിപ്പിക്കാൻ നമുക്ക് അയേൺ ആവശ്യമാണ്. അതുകൊണ്ടുതന്നെ അനീമിയ ഉള്ള രോഗികളിൽ ടി എസ് എച്ച് കൂടുകയും അവർ ഇത്തരത്തിൽ രോഗികളായി മാറാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ തൈറോയ്ഡ് രോഗികളിൽ ഫിനിറ്റിൻ എന്ന് പറയുന്ന ബ്ലഡ് ടെസ്റ്റ് കമ്പൽസറി ആയി ചെക്ക് ചെയ്യിപ്പിക്കാറുണ്ട്. ഇത് ഒരു സ്റ്റൂട്ട് ഫോം ഓഫ് അയൺ ആണ്. ഇത് കുറയുന്നതിന്റെ അർത്ഥമെന്നു പറയുന്നത് നിങ്ങളുടെ ശരീരത്തിൽ അയേണിന്റെ ശതമാനവും കുറയാൻ തുടങ്ങി. ഇങ്ങനെ ഉണ്ടായിക്കഴിഞ്ഞാൽ നിങ്ങൾക്ക് അമിതമായ രീതിയിൽ മുടി കൊഴിയുന്നതാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.