പിസിഒഡിയും അതിന്റെ ആരോഗ്യപ്രശ്നങ്ങളും

പിസി ഓടി എന്ന പേരിൽ അറിയപ്പെടുന്ന ഹോർമോണിലെ അസുന്തലിത അവസ്ഥ മൂലം ഉണ്ടാകുന്ന ഒരു രോഗമാണിത്. ആർത്തവ ക്രമക്കേടിലും അമിത രോമവളർച്ചയിലും മുഖക്കുരുവിലും മുടികൊഴിച്ചിലിലും തുടങ്ങി വന്ധ്യത പ്രമേഹം പ്രഷർ കൊളസ്ട്രോൾ മാനസിക പ്രശ്നങ്ങൾ തുടങ്ങിയ ഒട്ടേറെ രോഗങ്ങളിലേക്കും ഗർഭാശയ ക്യാൻസറിലേക്കും വരെ ഇത് എത്താവുന്നതാണ്. ഈ രോഗം കണ്ടുപിടിക്കുന്ന കൗമാരപ്രായക്കാരുടെ എണ്ണം കൂടിവരികയാണ്. സ്കാൻ പരിശോധിക്കുമ്പോൾ അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ കാണുന്നത് വഴിയാണ് ഈ ഒരു പേര് ഇതിന് വന്നത്. ആധുനിക പഠനങ്ങൾ കാണിക്കുന്നത് ഇത് കേവലം ഓവറി അല്ലെങ്കിൽ അണ്ഡാശയത്തെ മാത്രം ബാധിക്കുന്ന രോഗം അല്ല എന്നുള്ളതാണ്. മാത്രമല്ല സ്ത്രീകളിലെ പിസിഒഎസിന് സമ്മാനമായി പുരുഷന്മാരിലും ഈ രോഗം ബാധിക്കുന്നു.

പുരുഷന്മാരിൽ ഇത് വരുന്നത് കഷണ്ടി മുഖക്കുരു ശരീരത്തിന്റെ ചില ഭാഗങ്ങളിൽ അമിതരോമ വളർച്ച സ്ത്രീകളിൽ ഉണ്ടാകുന്ന അമിത രോമം വളർച്ചയും ക്രമക്കേടും പോലെ തന്നെ പുരുഷന്മാരിലും ഇത്തരത്തിൽ ഉണ്ടാകുന്നു. തുടക്കത്തിൽ ശ്രദ്ധിക്കാത്തത് മൂലമാണ് ഇത് കണ്ടുപിടിക്കാൻ നേരം വൈകുന്നത്. ശരീരത്തിലെ ഹോർമോൺ ബാലൻസിനെയും മെറ്റബോളിക് പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന ഈ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ മരുന്നുകൊണ്ടോ ഓപ്പറേഷൻ കൊണ്ടോ ചികിത്സിച്ച് മാറ്റാൻ സാധിക്കാത്ത ആരോഗ്യ പ്രശ്നങ്ങളും മനസ്സിലാക്കി അതിനു പ്രതിരോധിക്കാനും അതിജീവിക്കാനും സാധിക്കുകയുള്ളൂ എന്ന കാര്യം ഓർമ്മപ്പെടുത്തുന്നു. കഴിവതും ഇംഗ്ലീഷിൽ പറയാതെ മലയാളത്തിൽ പറഞ്ഞു നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറയാൻ ശ്രമിക്കാം. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായി കാണേണ്ടതാണ്.