കീടബാധ ഒന്നുമില്ലാതെ തെങ്ങ് കായ്ക്കാൻ ഈ ഒരു കേക്ക് മതി

നമ്മുടെ തെങ്ങിനെ ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ട്. അതിന്റെ കൂമ്പ് ചീഞ്ഞു പോവുക അല്ലെങ്കിൽ ഓല ചീഞ്ഞു പോവുക തുടങ്ങിയ തെങ്ങിനെ ബാധിക്കുന്ന രീതിയിലുള്ള എല്ലാ പ്രശ്നങ്ങളും മാറുന്നതിനു വേണ്ടിയുള്ള ഒരു പരിഹാരമാണ് ഈ ഒരു കേക്ക്. ഇത് നമ്മൾ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നും വാങ്ങിയതാണ്. ഇത് എങ്ങനെ മാത്രമല്ല നമ്മുടെ വാഴയ്ക്ക് ഉണ്ടാകുന്ന കൂമ്പ് ചെയ്യുന്ന അസുഖം അതുപോലെതന്നെ നമ്മുടെ സാധാ ചെടികളെ ബാധിക്കുന്ന ചീയൽ രോഗമൊക്കെ മാറാൻ വേണ്ടി വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിന് വെറും 15 രൂപ മാത്രമേ നമുക്ക് വരുന്നുള്ളൂ. അതുകൊണ്ടുതന്നെ എല്ലാവർക്കും വാങ്ങി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണിത്. വിലക്കുറവ് ആണെങ്കിൽ പോലും ഇതിൻറെ ഗുണം എന്ന് പറയുന്നത് വളരെ ഏറെയാണ്. ഈ ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ സാധാരണയായി ആളുകൾ ചോദിക്കാൻ സാധ്യതയുള്ള ഒരു ചോദ്യം എന്നു പറയുന്നത് ഇത് എവിടെ നിന്നാണ് വാങ്ങിയത് എന്നാണ്. അതിനുള്ള ഉത്തരമായി ഞാൻ പറയുന്നത് തൃശ്ശൂർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നും വാങ്ങിയതാണ് ഇത്. ഇനി അവിടെ നിന്നും നിങ്ങൾക്ക് വാങ്ങാൻ സാധിക്കുന്നില്ല എങ്കിൽ കൃഷിഭവനിൽ അന്വേഷിച്ചാൽ മതിയാകും അല്ലെങ്കിൽ കൂടി ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുകൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് കൈകോടർമ കേക്ക്.

ഇത് നമ്മൾ കുതിർത്തിയതിനു ശേഷം തെങ്ങിൻറെ കവിളുകളിൽ ഇട്ടു കൊടുക്കുകയാണ് വേണ്ടത്. നമ്മൾ നട്ട ഉടനെ ഇങ്ങനെ ഇട്ടുകൊടുക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് ഇതിന് യാതൊരു പ്രശ്നവും ഉണ്ടായിരിക്കുകയില്ല. ഇനി ഇത് എല്ലാം അലിഞ്ഞു കഴിഞ്ഞാൽ അതായത് അല്ലെങ്കിൽ പുതിയ ഓല വന്നു കഴിഞ്ഞാൽ അതിൽ ഇതുപോലെതന്നെ ഇട്ടുകൊടുക്കുക. ഇത് തെങ്ങ് കുറച്ച് ഉയരം വയ്ക്കുന്നത് വരെ നമ്മൾ ഇട്ടുകൊടുത്തു കഴിഞ്ഞാൽ നമ്മുടെ തെങ്ങിനുള്ള എല്ലാ പ്രശ്നങ്ങളും നീക്കുന്നതിനു വേണ്ടിയുള്ള ഒരു പരിഹാരമായി തന്നെ ഇത് ഉപയോഗിക്കാവുന്നതാണ്. ഇനി കൂടുതലായി ഇതിനെ പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.