ഇത് ഒരു ഗ്ലാസ് കുടിച്ചാൽ നിങ്ങളുടെ എത്ര കൂടിയ ക്ഷീണവും വേദനകളും ഇനി മാറിക്കിട്ടും

നല്ല ഉറക്കം നല്ല ഒരു മരുന്ന് കൂടിയാണ്. കാരണം നന്നായിട്ട് ഉറങ്ങാൻ സാധിക്കുകയാണെങ്കിൽ നമ്മുടെ ഇമ്മ്യൂണിറ്റി വർദ്ധിക്കുന്നതാണ്. നമുക്ക് ഫ്രഷ് ആയിട്ടുള്ള ഒരു മൂഡ് ഉണ്ടാകുന്നതാണ്. നന്നായിട്ട് വർക്ക് ചെയ്യാനും അതുപോലെ തന്നെ നന്നായി പഠിക്കാനും ഒക്കെ സാധിക്കുന്നതാണ്. അതുപോലെ നമ്മുടെ മൊത്തത്തിലുള്ള ഒരു എനർജി ലെവൽ നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. എന്ന് സംസാരിക്കാൻ പോകുന്നത് നമ്മുടെ ഉറക്കവും അതുപോലെതന്നെ നമ്മുടെ ദഹന വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് വ്യക്തമായി സംസാരിക്കാൻ പോകുന്നത്. കാരണം ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് പ്രധാനമായും ഉറക്കത്തെ ബാധിക്കുന്നത്. ഉദാഹരണമായി ഐബിഎസ് എന്ന് പറയുന്ന അസുഖം ഉള്ള ആളുകൾക്ക് ഉറക്കത്തിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാകാറുണ്ട്. അപ്പോൾ എന്താണ് ഈ ദഹന വ്യവസ്ഥയും ഉറക്കവും തമ്മിലുള്ള ബന്ധം എന്ന് നമുക്ക് നോക്കാം.

നമ്മളെ ഉറങ്ങാൻ വേണ്ടി സഹായിക്കുന്ന ഒരു ഹോർമോൺ ആണ് മേലോട്ടോണിൻ എന്ന് പറയുന്ന ഹോർമോൺ. ഈ ഹോർമോൺ നമ്മുടെ തലച്ചോറിൽ പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് ഉറക്കം ലഭിക്കുകയുള്ളൂ. പലരും നല്ല രീതിയിൽ ഉറക്കം ലഭിക്കുന്നതിന് വേണ്ടി മേലോട്ടോണിൻ എന്ന സപ്ലിമെൻറ് എടുക്കാറുണ്ട്. പക്ഷേ അത് ഒരിക്കലും ഒരു പെർമനന്റ് സൊല്യൂഷൻ അല്ല. നമ്മൾ ഇവിടെ രോഗത്തിൻറെ മൂല കാരണത്തെ അല്ല ട്രീറ്റ്മെൻറ് ചെയ്യുന്നത് നേരെമറിച്ച് ഉറങ്ങാൻ വേണ്ടി മാത്രം ഉള്ള കാര്യം ചെയ്യുകയാണ് ചെയ്യുന്നത്. എവിടെനിന്നാണ് ഇങ്ങനെ ഉറങ്ങാൻ സഹായിക്കുന്ന മെലോട്ടോ ഹോർമോൺ ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം. ഇമെയിൽ ഓട്ടോയിൽ ഉണ്ടാകുന്നത് നമ്മുടെ ബോഡിയിൽ തന്നെയുള്ള മറ്റൊരു ഹോർമോൺ ആയ സെറോടോണിൽ നിന്നാണ് ഉണ്ടാവുന്നത്. ഈ സൊറോട്ടോണിൽ ഉണ്ടാകുന്നത് നമ്മുടെ ദഹന വ്യവസ്ഥയിൽ നിന്നാണ്. ഇനി ഈ വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.