ഇനി വളരെ എളുപ്പത്തിൽ തന്നെ ഗർഭാശയം മുഴകൾ ശസ്ത്രക്രിയ ഇല്ലാതെ തന്നെ നീക്കം ചെയ്യാം

50% ഏകദേശം 50 ശതമാനം സ്ത്രീകളിലും അതായത് 20 വയസ് മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളിൽ ഇത്തരത്തിലുള്ള ഗർഭാശയം മുഴകൾ മൂലമുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉള്ള സ്ത്രീകളിൽ 25% സ്ത്രീകളും ഇതേ കുറിച്ചുള്ള നല്ല രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് അതിനു വേണ്ടിയുള്ള ചികിത്സകൾ ആവശ്യമായി വരുന്നുണ്ട്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് കൂടുതലായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് മെൻസസ് സമയത്ത് കൂടുതലായി ബ്ലീഡിങ് ഉണ്ടാവുക എന്നതാണ്. മെൻസസ് കൃത്യമായി അഞ്ചു ദിവസം തന്നെയായിരിക്കും. ഇങ്ങനെയുള്ള സമയത്ത് അവർക്ക് ഒരുപാട് രക്തം പോകുന്ന രീതിയിലുള്ള അവസ്ഥ ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ കൂടുതൽ ദിവസം നിലനിൽക്കുന്ന രീതിയിലുള്ള നല്ല ബ്ലീഡിങ് ആയിട്ടും വരാവുന്നതാണ്. രണ്ടാമത്തെ ഒരു പ്രശ്നം എന്ന് പറയുന്നത് മെൻസസ് സമയത്തുള്ള കാലുവേദന അല്ലെങ്കിൽ വയറുവേദന പുറം വേദന എന്നിവയൊക്കെ കൂടുതലായി വരുക എന്നുള്ളതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഫൈബ്രോയ്ഡ് ഉള്ള സ്ത്രീകളിൽ കൂടുതലായി കാണാറുണ്ട്. മെൻസസ് തുടങ്ങുന്നതിന്റെ തൊട്ടുമുന്നേ ഈ തരത്തിലുള്ള പ്രയാസങ്ങൾ വന്ന് മെൻസസ് കഴിയുന്നതോടുകൂടി അത് നിൽക്കുകയും ചെയ്യുന്ന രീതിയാണ് കാണുന്നത്. പിന്നീട് ഉണ്ടാകുന്നത് ഫൈബ്രോയ്ഡ് വലുതായി അത് ചുറ്റുമുള്ള അവയവങ്ങളെ ഞെക്കുന്നത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്.

പ്രധാനമായും അപ്പോൾ ഉണ്ടാകുന്നത് മൂത്ര ദിവസം അതുപോലെതന്നെ ടോയ്‌ലറ്റിൽ പോകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് അതുപോലെതന്നെ ശ്വാസംമുട്ട് കിതപ്പ് തുടങ്ങിയ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അതുപോലെതന്നെ ഇത്തരത്തിലുള്ള സ്ത്രീകൾക്ക് നല്ല രീതിയിലുള്ള പുറംവേദനയും കാണാറുണ്ട്. അതുപോലെ ചിലർക്ക് യൂറിനറി ഇൻഫെക്ഷനുകൾ കാണാറുണ്ട്. ഇതൊക്കെയാണ് ഫൈബ്രോയിഡിന്റെ പ്രധാന ലക്ഷണങ്ങൾ. ഇങ്ങനെ ഫൈബ്രോയ്ഡ് ഉണ്ടാകുമ്പോൾ ആദ്യത്തെ കുറച്ചുദിവസം വെയിറ്റ് ചെയ്ത് അത് മാറുന്നില്ല എങ്കിൽ ഗൈനക്കോളജിസ്റ്റിനെ കാണിക്കുന്നതാണ്. ഇങ്ങനെ കാണിച്ച് കഴിഞ്ഞു കഴിയുമ്പോൾ അത് ഫൈബ്രോയ്ഡ് ആണോ എന്ന് ഉറപ്പിക്കാൻ വേണ്ടി അൾട്രാസൗണ്ട് സ്കാൻ എടുക്കുന്നതാണ്. ഈ സ്കാൻ എടുക്കുന്നതിനോടൊപ്പം തന്നെ അത് ഫൈബ്രോയ്ഡ് ആണ് എന്ന് കണ്ടെത്തുകയും അതിനുവേണ്ട ചികിത്സകൾ തുടങ്ങുകയും ചെയ്യുന്നു.