നാരങ്ങ ഒഴിച്ചു കറി ഇനി നിങ്ങൾക്കും എളുപ്പത്തിൽ ഉണ്ടാക്കാം

ഇന്ന് ഒരു വ്യത്യസ്ത വിഭവം ആയിട്ടാണ് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. കറി നാരങ്ങ ഒഴിച്ചു കറി അതിനായി നമുക്ക് എന്തെല്ലാം വേണം എന്ന് നോക്കാം. അതിനുവേണ്ടി ഒരു നാരങ്ങ തൊലിയൊക്കെ കളഞ്ഞ് കട്ട് ചെയ്തു വച്ചിട്ടുണ്ട്. അതുപോലെതന്നെ നാളികേരം അരമുറി ചിരകി വച്ചിട്ടുണ്ട്. മുളകുപൊടി രണ്ട് സ്പൂൺ എടുത്തു വച്ചിട്ടുണ്ട്. വീഡിയോയിൽ കാണുന്ന രീതിയിലുള്ള സ്പൂണിൻറെ അളവ് ആണ് ഇവിടെ പറയുന്നത്. ഇനി എന്തൊക്കെ ചേരുവകളാണ് തയ്യാറാക്കാനായി ആവശ്യം വരുന്നത് എന്ന് നോക്കാം. രണ്ടു സ്പൂൺ മുളകുപൊടി കാൽ സ്പൂൺ മഞ്ഞൾപ്പൊടി അര സ്പൂൺ ഉപ്പ് പൊടി കറിക്ക് എരിഞ്ഞത് ആവശ്യത്തിന്. ഇതൊക്കെയാണ് ഇവിടെ എടുത്തു വെച്ചിട്ടുള്ളത്. അപ്പോൾ ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ നാരങ്ങ ഒന്ന് നമുക്ക് വാട്ടിയെടുക്കണം. അതിനുവേണ്ടി വീഡിയോ കാണുന്ന രീതിയിലുള്ള പാത്രം നിങ്ങൾ എടുക്കേണ്ടതാണ്. അതിനുശേഷം നാരങ്ങ അതിലേക്ക് ഇട്ട് കൊടുക്കാം. ഇനി നമുക്ക് ഇത് ആവിയിൽ വെച്ച് ഒന്ന് വാട്ടിയെടുക്കാം. അത് വാടിവരുന്ന സമയം കൊണ്ട് നാളികേരം അരച്ച് അതിൻറെ ഒന്നാം പാലും രണ്ടാം പാലും മാറ്റിവയ്ക്കാം.

ഒന്നാം പാലും രണ്ടാം പാലും റെഡിയായി ഇരിക്കുന്നത് നിങ്ങൾക്ക് ഇപ്പോൾ കാണാൻ സാധിക്കും. ഇനി ആവിയിൽ വെച്ചിട്ടുള്ള നാരങ്ങ എന്തായി എന്ന് നോക്കാം. ഇനി നമുക്ക് ഇതൊന്നു തുറന്നു നോക്കാം. ഇത് വെന്ത് പാകമായി. ഇനി നമുക്ക് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കാൻ സാധിക്കും എന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി കാണും. ഇനി ഇത് ഉപയോഗിച്ച് എങ്ങനെയാണ് കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആദ്യം തന്നെ ഒരു പാത്രം എടുക്കാം. അതിലേക്ക് നമ്മൾ മാറ്റിവെച്ചിരിക്കുന്ന മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പുപൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വിഷയത്തിലേക്ക് കടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ മുഴുവനായി കാണുക.