ഈ സ്പെഷ്യൽ ഡിഷ് തയ്യാറാക്കാൻ നിങ്ങൾക്കും പഠിക്കാം

ഈസിയും ടേസ്റ്റും ഉള്ളത് ആയ നാടൻ ബീഫ് കറിയുടെ റെസിപ്പി ആയിട്ടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. അതിനുവേണ്ടി ഞാൻ ഇവിടെ 1/2 കിലോ ബീഫ് എടുത്തു വച്ചിട്ടുണ്ട്. ബീഫ് നല്ലതുപോലെ കഴുകി വാരിവച്ച ശേഷം കുറച്ച് തിളച്ച വെള്ളം എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരിയും രണ്ടു സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് ബീഫ് അതിലേക്ക് ഇട്ട് 10 മിനിറ്റ് നേരം വെച്ച ശേഷം വാരി വെച്ചതാണ് ഇത്. ഇത് വേവിക്കുന്നതിനായി കുക്കറിലേക്ക് ഇടുകയാണ്. അര സ്പൂൺ ഉപ്പ് ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇതിലേക്ക് ഇടാനായി കുരുമുളകുപൊടി അതുപോലെതന്നെ അഞ്ചു ചെറിയ ഉള്ളി വെളുത്തുള്ളി ഇഞ്ചി പച്ചമുളക് കാൽ സ്പൂൺ പെരുംജീരകം ഇവ എല്ലാംകൂടി മിക്സിയിൽ ഇട്ട് നല്ലതുപോലെ അരച്ച് എടുത്തിട്ടുണ്ട്. അതെല്ലാം കൂടി ഇനി ഇതിലേക്ക് ഇടുകയാണ്. ആവശ്യത്തിന് കറിവേപ്പില ഇട്ടുകൊടുത്ത ശേഷം ഇതിലേക്ക് സ്വല്പം വെള്ളം ഒഴിക്കുന്നുണ്ട്. ഇതെല്ലാം അരിച്ചുവെച്ച ജാറിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് ഇതിലേക്ക് ഒഴിക്കുകയാണ്. അതിനുശേഷം ഒന്നുകൂടി എല്ലാതും കൂടി മിക്സ് ചെയ്തു കൊടുക്കുക.

ചൂടുവെള്ളത്തിൽ വിനാഗിരിയും മഞ്ഞൾപ്പൊടിയും ഒക്കെ 8 10 മിനിറ്റ് നേരം മാറ്റിവെച്ചിരുന്നു അങ്ങനെ ചെയ്യാൻ താല്പര്യമില്ലാത്ത ആളുകൾക്ക് ഈ സമയത്ത് ഇതിലേക്ക് അര ടീസ്പൂൺ വിനാഗിരിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കാവുന്നതാണ്. ഇനി ഇത് അടുപ്പത്തേക്ക് കയറ്റിയ ശേഷം നാല് വിസിൽ വരുന്നത് വരെ നല്ലതുപോലെ വേവിച്ചെടുക്കുക. ഭാവിയെല്ലാം കഴിഞ്ഞതിനുശേഷം ഇപ്പോൾ കുക്കർ തുറന്നിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഇപ്പോൾ ഇത് മുക്കാൽ ഭാഗത്തോളം ആണ് ആയിരിക്കുന്നത്. ഇനി അടുത്തതായി ഒരു ചട്ടി എടുത്തു വച്ചശേഷം അത് അടുപ്പത്തേക്ക് കയറ്റി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നത് എന്നറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.