കുട്ടികളിലെ കാഴ്ച ശക്തി കുറയാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഞാൻ കുട്ടികളിലെ നേത്രരോഗ വിഭാഗം അതിന്റെ മേധാവിയാണ്. കുട്ടികളിൽ കാണുന്ന കോങ്കണ്ണിനെ കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത്. കുട്ടികളിൽ കോങ്കണ്ണ് കാണാൻ ഒട്ടനവധി കാരണങ്ങളുണ്ട്. കാഴ്ച അതുതന്നെയാണ് പ്രധാനപ്പെട്ട കാരണമായി മാറുന്നത്. കാഴ്ച ഇല്ലാതായാൽ കോങ്കണ്ണ് വരാൻ അതുപോലെ കോങ്കണ്ണ് ഉണ്ടായാൽ കാഴ്ചശക്തി കുറയുകയും ചെയ്യും. കോങ്കണ്ണ് ഉള്ള ഒരു കുട്ടിയെ ശ്രദ്ധിക്കാതെ അതായത് അതിൻറെ പിന്നിലെ കാരണത്തെപ്പറ്റി ചികിത്സിക്കാതെ ഇരുന്നു കഴിഞ്ഞാൽ അത് സ്ഥിരമായി കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള കാരണമാകാനുള്ള ഇടയുണ്ട്. അതുകൊണ്ടുതന്നെ നേരത്തെ തന്നെ കുട്ടികളിൽ ഉണ്ടാകുന്ന കോങ്കണ്ണിന് പിന്നിലുള്ള കാരണം എന്താണെന്ന് കണ്ടുപിടിച്ച് അതിനുവേണ്ടി ചികിത്സിക്കേണ്ടതുണ്ട്. രണ്ടു കണ്ണിനും ഒരേപോലെ കാഴ്ച ശക്തി ഉണ്ടോ എന്നുള്ള കാര്യം നമ്മൾ ടെസ്റ്റ് ചെയ്തു നോക്കിയാൽ മാത്രമേ അറിയുകയുള്ളൂ.

നമുക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ വേണ്ടി ഒരു കണ്ണിൻറെ കാഴ്ച ശക്തി മാത്രമേ ആവശ്യമായി വരുന്നുള്ളൂ. അത് ഒന്നിച്ചു ഉപയോഗിക്കാൻ സാധിക്കുന്നുണ്ടോ എന്നുള്ള കാര്യം അറിയണമെങ്കിൽ അത് ടെസ്റ്റ് ചെയ്തു നോക്കിയാൽ മാത്രമേ സാധിക്കുകയുള്ളൂ. ഏതു പ്രായത്തിലുള്ള കുട്ടിയെ ആണെങ്കിൽ പോലും അത് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. പ്രായം ഒരു പരിമിതി അല്ല. കൊട്ടി കുറച്ച് വലുതായതിനുശേഷം നോക്കാം എന്നാണ് പലരും പറഞ്ഞു കേൾക്കാറുള്ളത്. ആ ഒരു കാര്യം ഒരിക്കലും ശരിയല്ല. ചെറിയ കുട്ടികളിൽ സ്ക്രീനിങ് എന്ന് പറയും. രണ്ട് കണ്ണിന്റെയും കാഴ്ച ഒരുപോലെ ഉപയോഗിക്കുന്നുണ്ടോ അല്ലെങ്കിൽ 2 കണ്ണിനും ഒരുപോലെ കാഴ്ച ശക്തി ഉണ്ടോ രണ്ട് കണ്ണിനും കാഴ്ചയുണ്ട് എന്നൊക്കെ നോക്കാനായി മിക്ക പാശ്ചാത്യ രാജ്യങ്ങളിലും ഒരു വയസ്സിനുള്ളിൽ തന്നെ ടെസ്റ്റിംഗ് സ്ക്രീനിംഗ് നടക്കുന്നതാണ്. നമ്മുടെ ഇവിടെ അങ്ങനെയുള്ള ഒരു ടെസ്റ്റ് ഇല്ല. കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.