കോഴിക്കോട് സ്റ്റൈൽ കോളിഫ്ലവർ ഇനി നമുക്കും വീട്ടിൽ ഉണ്ടാക്കാം

തട്ടുകട സ്റ്റൈലിൽ മൊരിഞ്ഞ കോളിഫ്ലവർ വറക്കുന്ന റെസിപ്പി എങ്ങനെയാണ് എന്ന് നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടിയാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. അപ്പോൾ നമുക്ക് ഇത് വളരെ പെട്ടെന്ന് തന്നെ എങ്ങനെ ചെയ്ത് എടുക്കാൻ സാധിക്കും എന്ന് നോക്കാം. അതിനായി ഇവിടെ കോളിഫ്ലവർ എടുത്ത് കഴുകി വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. കോളിഫ്ലവർ ഇവിടെ മഞ്ഞളും ഉപ്പും ഒക്കെ ഇട്ട് തിളച്ച വെള്ളത്തിൽ ഒരു അഞ്ചു മിനിറ്റ് നേരം നമ്മൾ വയ്ക്കുന്നത് വളരെ നല്ലതാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ലതുപോലെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. അതിന് കൂടുതൽ സമയം വയ്ക്കരുത്. അങ്ങനെ ചെയ്യുകയാണെങ്കിൽ ഇതിലേക്ക് ഉപ്പും മഞ്ഞളും ഒക്കെ നല്ലതുപോലെ പിടിക്കുകയും ചെയ്യുന്നതാണ്. അതുപോലെ ഇതിൽ എന്തെങ്കിലും തരത്തിലുള്ള വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ പോയി കിട്ടുകയും ചെയ്യുന്നതാണ്. ഇത് പിന്നീട് ചെയ്യേണ്ട കാര്യം എന്ന് പറയുകയാണെങ്കിൽ ഇത് നല്ല നീളത്തിൽ നൈസ് ആയി കട്ട് ചെയ്യേണ്ടതാണ്. കനം കുറച്ച് നിങ്ങൾ കട്ട് ചെയ്യുകയാണെങ്കിൽ ഇത് കുറച്ചുകൂടി ടേസ്റ്റ് കൂടുന്നതാണ്. അതൊക്കെ നിങ്ങളുടെ താൽപര്യപ്രകാരം മാറ്റം വരുത്താവുന്നതാണ്. എന്നാൽ ഇവിടെ ഞാൻ കനം കുറച്ചാണ് ഇവിടെ കട്ട് ചെയ്തിരിക്കുന്നത്.

ഇനി കോളിഫ്ലവർ വർക്ക് എടുക്കാൻ വേണ്ടി എന്തെല്ലാം ആണ് ഇവിടെ ചേർക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പ്രധാനമായും ഇതിലേക്ക് ചേർക്കേണ്ടത് കടലമാവ് ആണ്. പിന്നീട് വേണ്ടത് ഒരു മുട്ട അരിപ്പൊടിയും റവയും ചേർക്കുന്നുണ്ട്. ഇനി നമ്മൾ ഒരു ബൗൾ എടുത്ത ശേഷം അതിലേക്ക് നമ്മൾ കഴുകി വച്ചിട്ടുള്ള കോളിഫ്ലവർ ഇട്ടു കൊടുക്കാം. കോളിഫ്ലവറിൽ മുന്നേ തന്നെ ഉപ്പ് ഇട്ടതുകൊണ്ട് ഇതിലേക്ക് ഇനി കുറച്ചു ഉപ്പ് മാത്രമേ ചേർക്കേണ്ടതുള്ളൂ. അതിനുശേഷം നമുക്ക് ഇതിലേക്ക് റവയും അരിപ്പൊടിയും ഇട്ടു കൊടുക്കാവുന്നതാണ്. രണ്ട് ടേബിൾ സ്പൂൺ റവയും അതുപോലെ ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ആണ് ഇതിലേക്ക് ചേർക്കുന്നത്. കൂടുതലായി ഈ വിഷയത്തെപ്പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.