ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹാർട്ടറ്റാക്ക് നിങ്ങൾക്ക് വരുകയില്ല

ഹൃദയ രോഗങ്ങളുടെ കാരണങ്ങൾ അതുപോലെതന്നെ ലക്ഷണങ്ങൾ എങ്ങനെയൊക്കെ അത് നമുക്ക് തടയാൻ സാധിക്കും തുടങ്ങിയ വിശദമായ വിവരങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പങ്കുവെക്കാൻ പോകുന്നത്. അതുപോലെതന്നെ ബൈപ്പാസ് പേടിക്കേണ്ട കാര്യം ഉണ്ടോ എന്നതിനെപ്പറ്റിയും ഈ വീഡിയോയിൽ വിശദമായി ചർച്ച ചെയ്തത് പറഞ്ഞു തരുന്നു. ഇപ്പോൾ യൂട്യൂബ് ഫേസ്ബുക്ക് സോഷ്യൽ മീഡിയകൾ ഹൃദയസംബന്ധമായ ഒരുപാട് വീഡിയോകൾ ഇറങ്ങുന്നുണ്ട്. എന്താണ് ഇങ്ങനെ ഇറങ്ങുന്നതിന് പിന്നിലെ കാരണം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ലോകത്ത് തന്നെ എടുക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം മരിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള വിശദമായ വിവരങ്ങൾ യൂട്യൂബ് വഴിയും സോഷ്യൽ മീഡിയ വഴിയും ഒക്കെ നൽകിയിട്ട് പോലും വീണ്ടും മരണംനിരക്ക് കൂടിവരുന്ന കാഴ്ചയാണ് കാണുന്നത്.

പ്രതിസന്ധമായി പ്രശ്നങ്ങൾ വരുന്ന കാരണം രോഗികൾ എൻറെ അടുത്തേക്ക് വരുമ്പോൾ ഞാൻ അവർക്ക് കുറച്ചു നിർദ്ദേശങ്ങൾ കൊടുക്കാറുണ്ട്. മദ്യപാനം അതുപോലെതന്നെ പുകവലി ഇവ രണ്ടും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇപ്പോഴത്തെ പിള്ളേർ സ്കൂളിൽ അതുപോലെതന്നെ കോളേജ് പഠിക്കുന്ന സമയത്ത് തന്നെ ഇത്തരത്തിലുള്ള ശീലങ്ങൾ തുടങ്ങുകയാണ്. അതുപോലെ രോഗികൾക്ക് പറഞ്ഞുകൊടുക്കുന്ന അടുത്ത കാര്യമാണ് ശരീരഭാരം കൃത്യമായ രീതിയിൽ നിലനിർത്താൻ ശ്രമിക്കേണ്ടതാണ്. അതുപോലെതന്നെ അടുത്തതായി രോഗികൾ കൊടുക്കുന്ന നിർദ്ദേശം കൊളസ്ട്രോൾ കൃത്യമായി രീതിയിൽ ചെക്ക് ചെയ്യുക എന്നുള്ളതാണ്. അതുപോലെതന്നെ റെഗുലർ മെഡിക്കൽ ചെക്കപ്പ് വളരെ പ്രധാനപ്പെട്ടതായി ശ്രദ്ധിക്കേണ്ട കാര്യമാണ്.