ഹാർട്ട് ബ്ലോക്ക് വരുന്നത് എന്തുകൊണ്ടാണ്?

ഹാർട്ട് ബ്ലോക്ക് വരുന്നത് എന്തുകൊണ്ടാണ്? അതുപോലെ ഹാർട്ട് ബ്ലോക്ക് വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം? ഇനി ഹാർട്ട് ബ്ലോക്ക് വന്നാൽ അത് എങ്ങനെയാണ് മാറ്റാൻ സാധിക്കുക? ഇത്തരം കാര്യങ്ങളാണ് ഈ വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. എന്നിട്ട് ഇതിനെക്കുറിച്ച് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ക്ലിയർ ചെയ്തു തരികയും ചെയ്യുന്നതാണ്. ഹാർട്ട് ബ്ലോക്ക് വരുന്നതിന് പല കാരണങ്ങളുമുണ്ട്. സാധാരണയായി 40 വയസ്സ് അല്ലെങ്കിൽ 50 വയസ്സ് ഒക്കെ കഴിയുമ്പോൾ ആണ് ഇത്തരത്തിൽ ഹാർട്ട് ബ്ലോക്കിനെ പറ്റി നമ്മൾ കേൾക്കുന്നത്. ബ്ലോക്ക് വരുന്നില്ല എന്നുള്ള പ്രധാന കാരണം എന്ന് പറയുന്നത് കൊളസ്ട്രോൾ ഹൃദയത്തിൽ ഡെപ്പോസിറ്റ് ആകുന്നതു മൂലമാണ്. നെഞ്ചുവേദന വന്ന് അത് കൂടുതലാകുന്ന സമയത്താണ് ഹാർട്ടറ്റാക്ക് ഉണ്ടാകുന്നത്. ഇങ്ങനെ വരുന്നത് വഴി ഹാർട്ട് ഫെയിലിയർ വരെ ഉണ്ടാകാറുണ്ട്.

പണ്ടൊക്കെ ഹാർട്ടറ്റാക്ക് വരുന്നത് 60 വയസ്സ് ഒക്കെ കഴിയുന്ന സമയത്ത് ആയിരുന്നു. ഇന്ന് ചെറുപ്പക്കാരനും അതുപോലെതന്നെ മധ്യവരിലും വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നു. ഇന്ന് പലയാളുകളിലും ഷുഗറും അതുപോലെതന്നെ കൊളസ്ട്രോളും ബ്ലഡ് പ്രഷറും വരെ കൂടുതലായി കാണപ്പെടുന്നു. ഈ മൂന്നു കാരണങ്ങളും ബ്ലോക്ക് ഉണ്ടാക്കുന്നതിനുള്ള കാരണങ്ങളാണ്. ഇതിൻറെ കൂടെ സ്മോക്കിംഗ് കൂടെ ആകുമ്പോൾ ബ്ലോക്ക് കൂടുതലായി കാണുന്നു. നമ്മുടെ സമൂഹത്തിൽ ഓരോ ദിവസം കൂടുന്തോറും മൂക്കിങ് ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആ ഒരു ശീലം കുറച്ചാൽ തന്നെ നമുക്ക് ബ്ലോക്ക് ഇല്ലാതാക്കാനുള്ള സാധ്യത കൂടുതലാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.