ഇലയിൽ പൊള്ളിച്ച കോഴി ഇനി നമുക്ക് വീട്ടിലും ഉണ്ടാക്കാം

ഞാനിന്ന് വ്യത്യസ്തമായ ഒരു റെസിപ്പിയുമായിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. മറ്റൊന്നുമല്ല ചിക്കൻ വാഴ ഇലയിൽ പൊള്ളിച്ചത് ആണ് ഇവിടെ ഉണ്ടാക്കുന്ന വിഭവം. ചിക്കൻ നമ്മൾ പല രീതിയിലും ഫ്രൈ ചെയ്തും ഒക്കെ നമ്മൾ കഴിച്ചിട്ടുണ്ടാകാം. എന്നാൽ ഇതുപോലെ വാഴ ഇലയിൽ പൊള്ളിച്ചു കഴിക്കുന്ന ടെസ്റ്റ് എന്ന് പറയുന്നത് ഒരു പ്രത്യേക തരം ടേസ്റ്റ് തന്നെയാണ്. അത് കഴിച്ചു നോക്കിയാൽ മാത്രമേ അതിൻറെ രുചി നമുക്ക് എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അപ്പോൾ ചിക്കൻ എങ്ങനെയാണ് വാഴ ഇലയിൽ പൊള്ളിച്ച് എടുക്കുന്നത് നമുക്ക് നോക്കാം. ചിക്കൻ വാങ്ങിയതിനുശേഷം അത് നീളത്തിൽ കട്ട് ചെയ്തു വയ്ക്കുകയാണ് ചെയ്യേണ്ടത്. എങ്ങനെയാണ് കട്ട് ചെയ്യേണ്ടത് എന്നൊക്കെ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവുന്നതാണ്. അതിലേക്ക് പിന്നീട് നമുക്ക് ആവശ്യമായി വരുന്നത് തൈര് അതുപോലെതന്നെ പച്ചമുളക് വെളുത്തുള്ളി ഒരു കഷണം ഇഞ്ചി എന്നിവയാണ്.

ഇവയൊക്കെ എത്ര അളവിൽ എടുക്കണമെന്ന് നിങ്ങൾ വീഡിയോ കണ്ട് പരിശോധിച്ച കൃത്യം ആയ രീതിയിൽ മനസ്സിലാക്കിയതിനു ശേഷം മാത്രമേ നിങ്ങൾ എടുക്കാൻ പാടുള്ളൂ എന്ന് കാര്യം ഓർമ്മിപ്പിക്കുന്നു. ഇഞ്ചി പച്ചമുളക് ഉള്ളി ഒക്കെ തൈര് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കേണ്ടതാണ്. ഇനി നമുക്ക് ചെക്കനിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഉപ്പ് ആഡ് ചെയ്യുക. അതിനുശേഷം ഇവ നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക. എല്ല് ഇല്ലാത്ത ചെക്കനാണ് നമുക്ക് ഇതിലേക്ക് ആവശ്യമായി വരുന്നത്. വീഡിയോയിൽ കാണുന്നതുപോലെ നീളത്തിൽ തന്നെ മുറിക്കണം എന്ന് നിർബന്ധമില്ല ചെറിയ കഷണങ്ങളാക്കി മുറിച്ചാലും മതിയാകും. പക്ഷേ ഒത്തിരി കനം കുറച്ച് വേണം നമ്മൾ ഇത് ചെയ്യാൻ എന്നുള്ള കാര്യം മാത്രം മറക്കാതിരുന്നാൽ മതി. കൂടുതലായി ഈ വിഷയത്തെ പറ്റി അറിയാൻ വീഡിയോ മുഴുവനായി കാണുക.