സ്പെഷ്യൽ നാടൻ പലഹാരങ്ങൾ ഉണ്ടാക്കാൻ ഇനി ആർക്കും പഠിക്കാം

വ്യത്യസ്തമായ മൂന്ന് പലഹാരങ്ങളാണ് ഇവിടെ നിങ്ങൾക്ക് മുന്നിൽ തയ്യാറാക്കി കാണിക്കാൻ പോകുന്നത്. ലയ പത്തിരി ഓട്ടടാ അട എന്നിങ്ങനെയാണ് ആ മൂന്നു വിഭവങ്ങൾ. ഇത് തയ്യാറാക്കാനായി നമുക്ക് പ്രധാനമായും ആവശ്യമായി വരുന്നത് അരിപ്പൊടിയാണ്. ഇവിടെ അതിനായി എടുത്തു വച്ചിരിക്കുന്നത് എലൈറ്റ് അരിപ്പൊടിയാണ്. 400 ഗ്രാം ചിക്കൻ അതുപോലെതന്നെ രണ്ടു സബോള മുളകുപൊടി ഒരു സ്പൂൺ മല്ലിപ്പൊടി ഒരു സ്പൂൺ മഞ്ഞൾപ്പൊടി 1/4 സ്പൂൺ ഖരം മസാല അര സ്പൂൺ ഇഞ്ചി ഒരു ചെറിയ കഷണം അതുപോലെതന്നെ വെളുത്തുള്ളി മൂന്നെണ്ണം ഇവയെല്ലാം ആണ് നമുക്ക് യുവത തയ്യാറാക്കാനായി ആവശ്യമായി വരുന്ന ചേരുവകൾ.

ചിക്കൻ ഇവിടെ ഉപ്പും മഞ്ഞളും ഉപയോഗിച്ച് നല്ലതുപോലെ വേവിച്ചു വെച്ചതാണ് എടുത്തു വച്ചിരിക്കുന്നത്. ഇതിനുള്ളിലെ എല്ലാ കളഞ്ഞു നല്ലതുപോലെ അടിച്ചു വേവിച്ചു വെച്ചിട്ടുണ്ട്. ഇനി ഇത് ചെറിയ ഒരു ജാർ എടുത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കേണ്ടതാണ്. നല്ലതുപോലെ അരയ്ക്കാൻ പാടുള്ളതല്ല ആ കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അത് എങ്ങനെയാണ് എന്ന് അതിൻറെ പാകം വീഡിയോയിൽ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. ഇനി നമുക്ക് ഇതൊന്നു ഫ്രൈ ചെയ്ത് എടുക്കണം. ഇതിനായി അടുപ്പത്ത് ഒരു പാൻ വെച്ച ശേഷം അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം മുന്നേ കൂട്ടി ചതച്ചു വെച്ചിട്ടുള്ള ഇഞ്ചി വെളുത്തുള്ളി ഇതിലേക്കിട്ടുകൊടുത്ത് നല്ലതുപോലെ ഒന്നിളക്കി കൊടുക്കുക. അതിന്റെ പച്ചമണം ഒക്കെ മാറുന്നത് വരെ ഇതുപോലെ ഇളക്കി കൊടുക്കുക. അടുത്തതായി നമ്മൾ അതിലേക്ക് ചേർക്കുന്നത് നമ്മൾ അരിഞ്ഞു വെച്ചിട്ടുള്ള സബോളയാണ്. ഇനി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.