ഒട്ടുമിക്ക ബ്ലോക്കുകളും ഇനി മരുന്നിലൂടെ തന്നെ സുഖപ്പെടുത്താം

ഭൂരിഭാഗം ബ്ലോക്കുകൾ ഇല്ലാതാക്കാനും മരുന്നുകൾ തന്നെ മതി എന്ന് വിഷയത്തെക്കുറിച്ചാണ് ഇവിടെ സംസാരിക്കാൻ പോകുന്നത്. ഇനി അവ മാറ്റുന്നതിന് വേണ്ടി ബൈപ്പാസ് സർജറി അതുപോലെത്തന്നെ ആന്റിയോ പ്ലാസ്റ്റിയും ആവശ്യമായി വരുന്നില്ല. പലപ്പോഴും ബ്ലോക്കുകൾ ഉണ്ട് എന്ന് പറയുമ്പോൾ ബൈപ്പാസ് സർജറി അല്ലെങ്കിൽ ആന്റിയോ പ്ലാസ്റ്റിക് മാത്രമാണ് അതിനുള്ള പരിഹാരം എന്നുള്ളത് പൊതുവേ എല്ലാവർക്കും ഉള്ള തെറ്റിദ്ധാരണയാണ്. ഇനി പലതരത്തിലുള്ള ബ്ലോഗുകൾ എടുത്തു നോക്കിയാലും 90% ത്തിനേക്കാൾ കൂടുതൽ ബ്ലോക്കുകളും മാറ്റാൻ മരുന്ന് മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ബ്ലോക്കുകൾ എത്ര എണ്ണം ഉണ്ട് അതുപോലെ ഏതൊക്കെ രീതിയിലാണ് എന്നുള്ളത് പരിശോധിച്ചു നോക്കുമ്പോൾ മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അതിന് ഉപയോഗിക്കുന്ന ടെസ്റ്റിനെയാണ് നമ്മൾ ആൻജിയോഗ്രാം എന്ന് പറയുന്നത്. അതിനുശേഷം ബ്ലോക്കുകളും മറ്റും കൂടി അത് മാറ്റുന്നതിനെയാണ് ആൻജിയോപ്ലാസ്റ്റി എന്ന് പറയുന്നത്.

ഒരു രോഗിയെ പരിശോധിച്ചു നോക്കിയതിനുശേഷം ആരോഗ്യ ബ്ലോക്ക് ഉണ്ട് എന്ന് തിരിച്ചറിയുകയും അത് 10% മുതൽ 70% വരെ മാത്രമേ ബ്ലോക്ക് ഉള്ളൂ എങ്കിൽ അതിനെ മരുന്നു മാത്രമേ ആവശ്യമായി വരുന്നുള്ളൂ. അതുപോലെതന്നെ ഇത്തരത്തിലുള്ള ബ്ലോക്ക് നിലനിൽക്കുന്നത് ഓർമ്മപ്രധാനമായ രക്തകോഴിയിൽ അല്ല മറ്റൊരു ചെറിയ കുഴലിലാണ് എങ്കിൽ 10% മുതൽ 90% വരെയുള്ള ബ്ലോക്ക് ആണെങ്കിൽ പോലും അത് മാറ്റാൻ മരുന്നു മാത്രം മതിയാകും. ഇനി പ്രധാന രക്തക്കോഴിയിൽ തന്നെയാണ് ബ്ലോക്ക് എങ്കിൽ പോലും അത് അറ്റത്ത് ആണെങ്കിൽ അത് തീർക്കാൻ മരുന്നിന്റെ സഹായം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഇനി മറ്റുള്ള കാര്യങ്ങളെ പറ്റി നിങ്ങൾക്ക് വ്യക്തമായി അറിയാൻ താല്പര്യമുണ്ട് എങ്കിൽ വീഡിയോ തന്നെ പൂർണമായും കണ്ടു മനസ്സിലാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.