വാളരി പയർ തോരൻ ഇനി ആർക്കും എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

വാളരി പയർ തോരൻ എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. വളരി പയർ എന്താണ് എന്ന് കണ്ടിട്ടില്ലാത്ത ആളുകൾ വീഡിയോയിൽ നോക്കി മനസ്സിലാക്കിയാൽ മതിയാകും. ഇത് ചെറുതായി നിങ്ങൾ അരിഞ്ഞെടുക്കേണ്ടതാണ്. ഇത് എങ്ങനെയാണ് ചെറുതാക്കി അരിയുക എന്ന് നിങ്ങൾക്ക് അറിയുന്നില്ല എങ്കിൽ വിഷമിക്കേണ്ട കാര്യമില്ല അതും വീഡിയോയിൽ വളരെ കൃത്യമായി തന്നെ നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കാട്ടി തരുന്നുണ്ട്. ആദ്യം തന്നെ അതിൻറെ നടു ഒന്ന് കീറിയതിനുശേഷം ചെറുതായി ഒന്ന് അരിഞ്ഞു കൊടുത്താൽ മതിയാകും. അടുത്തതായി നമുക്ക് ഇത് ഉണ്ടാക്കാനായി ആവശ്യമായി വരുന്നത് സബോളയാണ്. അതിനായി സവാള തൊലി കളഞ്ഞ് വൃത്തിയാക്കി നല്ലതുപോലെ കഴുകിയശേഷം അതിൻറെ നടുഭാഗം വീഡിയോയിൽ കാണുന്നതുപോലെ കളഞ്ഞതിനുശേഷം ചെറുതാക്കി നുറുക്കി ഇടേണ്ടതാണ്.

ഇനി ഒരു ചീനച്ചട്ടി സ്റ്റൗവിൽ എടുത്തു വെച്ച ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ എത്ര അളവിൽ ഒഴിക്കണം എന്നൊക്കെ വീഡിയോയിൽ തന്നെ കൃത്യമായി കാട്ടി തരുന്നുണ്ട്. വെളിച്ചെണ്ണ ചൂടായി വരുന്ന സമയത്ത് ചുവന്ന ഉള്ളിയും വെളുത്തുള്ളിയും ഇതിലേക്ക് ചേർത്തു കൊടുക്കാം. അതിനായി ആദ്യം തന്നെ ചുവന്ന ഉള്ളിയും വെളുത്തുള്ളിയും നുറുക്കി വെക്കേണ്ടതാണ്. രണ്ട് ചുവന്ന ഉള്ളിയും 4 5 വെളുത്തുള്ളിയുമാണ് ഇതിലേക്ക് ചേർക്കുന്നത്. വെളുത്തുള്ളിയുടെ മണം ഇഷ്ടമില്ലാത്തവർക്കും അതുപോലെതന്നെ കഴിക്കാൻ താല്പര്യം ഇല്ലാത്തവർക്കും ചുവന്ന ഉള്ളി മാത്രം എടുത്താൽ മതിയാകും. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക