കിച്ചൻ വേസ്റ്റ് മാത്രം ഉപയോഗിച്ച് ഇനി നിങ്ങൾക്കും കമ്പോസ്റ്റ് ഉണ്ടാക്കാം

ഇതാണ് ലിക്വിഡ് ആയിട്ടുള്ള കമ്പോസ്റ്റ് ടോണിക്ക്. നമ്മുടെ പച്ചക്കറി വേസ്റ്റ് ആയിക്കൊള്ളട്ടെ കരിയില ആയിക്കൊള്ളട്ടെ അല്ലെങ്കിൽ ചകിരിച്ചോർ ആയിക്കൊള്ളട്ടെ ഇവ എഴുതും ആണെങ്കിലും പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആക്കാൻ വേണ്ടി സഹായിക്കുന്ന കമ്പോസ്റ്റ് ടോണിക്ക് ആണ് ഇത്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഇതുപോലെ പച്ചക്കറി അരിഞ്ഞിട്ടുള്ള വേസ്റ്റ് അതുപോലെ ഫ്രൂട്ട്സ് വേസ്റ്റ് പഴന്തൊലി എന്നിവയൊക്കെ ഉണ്ടായിരിക്കും. ഇങ്ങനെ ഒന്നും ഇല്ലാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല. അപ്പോൾ ഇനി ഇവ ഏത് ആണെങ്കിൽ പോലും വളരെ പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആക്കാൻ വേണ്ടി സഹായിക്കുന്ന ഒരു അടിപൊളി വിദ്യ ആണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ കാണിച്ചു തരാൻ പോകുന്നത്.

നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും ഇതു മാത്രമായിരിക്കും കമ്പോസ്റ്റ് ആക്കി മാറ്റാൻ സാധിക്കുന്നത് എന്ന്. എന്നാൽ അങ്ങനെയല്ല നമ്മുടെ വീടിന് ചുറ്റും അടിച്ചുവാരുന്ന സ്വഭാവമൊക്കെ എല്ലാ സ്ത്രീകൾക്കും ഉണ്ടാകും. അങ്ങനെ ലഭിക്കുന്ന കരിയിലകൾ വരെ നമുക്ക് കമ്പോസ്റ്റ് ആക്കി മാറ്റാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിൽ ചകിരിച്ചോർ ഉണ്ടെങ്കിൽ അതും നമുക്ക് പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആക്കി മാറ്റാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിൽ എന്തെല്ലാം തരത്തിലുള്ള വേസ്റ്റുകൾ ഉണ്ടാകുന്നുണ്ട് എന്തെല്ലാം നമ്മൾ കമ്പോസ്റ്റ് ആക്കി മാറ്റാൻ ആഗ്രഹിക്കുന്നുണ്ട് അവയെല്ലാം ഇനി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കമ്പോസ്റ്റ് ആക്കി മാറ്റാൻ സാധിക്കുന്നതാണ്. അതിനുവേണ്ടി സഹായിക്കുന്ന ടോണിക്ക് ആണ് ഇവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നത്. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും അതുപോലെ തന്നെ എന്തൊക്കെ കാര്യങ്ങളാണ് അതിനു വേണ്ടി ശ്രദ്ധിക്കേണ്ടത്. എന്നൊക്കെ മനസ്സിലാക്കുന്നതിനായി നിങ്ങൾ തന്നെ ഈ വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കേണ്ടതാണ്.