നിങ്ങളുടെ എല്ലാവിധത്തിലുള്ള ക്ഷീണവും വേദനകളും മാറാൻ ഇത് കുടിച്ചാൽ മതിയാകും

നല്ല ഉറക്കം എന്ന് പറയുന്നത് നല്ലൊരു മരുന്നു കൂടിയാണ്. കാരണം നന്നായിട്ട് ഉറങ്ങാൻ സാധിക്കുകയാണെങ്കിൽ നമ്മുടെ ഇമ്മ്യൂണിറ്റി വർദ്ധിക്കുന്നതാണ്. നമുക്ക് നല്ല ഫ്രഷ് ആയിട്ടുള്ള ഒരു മൂഡ് ഉണ്ടാകുന്നതാണ്. അതിനോടൊപ്പം തന്നെ നല്ല എനർജി ഉണ്ടാവുകയും അതുപോലെ നന്നായി വർക്ക് ചെയ്യാൻ സാധിക്കുകയും നന്നായി പഠിക്കാൻ സാധിക്കുകയും അതുപോലെതന്നെ നമ്മുടെ മൊത്തത്തിലുള്ള എനർജി ലെവൽ നല്ലതുപോലെ വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു. നമ്മുടെ ഉറക്കവും അതുപോലെതന്നെ ദഹന വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത്. ദഹന വ്യവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രധാനമായും നമ്മുടെ ഉറക്കം അതിന് ബാധിക്കുന്നത്.

ഉദാഹരണമായി പറയുകയാണെങ്കിൽ ഐബിഎസ് എന്ന് പറയുന്ന അസുഖമുള്ള ആളുകൾക്ക് ഉറക്കം ലഭിക്കാൻ വളരെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. അപ്പോൾ എന്താണ് ദഹന വ്യവസ്ഥയും അതുപോലെതന്നെ ഉറക്കവും തമ്മിലുള്ള ബന്ധം എന്താണ് എന്ന് നമുക്ക് നോക്കാം. നമ്മളെ എല്ലാവരെയും ഉറങ്ങാൻ വേണ്ടി സഹായിക്കുന്ന ഒരു ഹോർമോൺ ആണ് മേലോട്ടോണിൻ എന്ന് പറയുന്നത്. ഈ ഹോർമോൺ നമ്മുടെ ബ്രയിനിൽ ഉള്ള സെൽസിൽ ആക്ട് ചെയ്താൽ മാത്രമാണ് നമുക്ക് നല്ല രീതിയിൽ ഉറങ്ങാൻ സാധിക്കുന്നത്. പലരും മേലാട്ടോണിൽ സപ്ലിമെൻറ്സ് എടുക്കാറുണ്ട്. ഉറക്കക്കുറവുള്ളവരാണ് സാധാരണയായി ഇത് കഴിക്കാറുള്ളത്. ഇത് ഒരിക്കലും ഒരു പെർമനന്റ് സൊല്യൂഷൻ അല്ല. നിങ്ങൾ ഇതുവഴി ഒരിക്കലും രോഗത്തിൻറെ മൂലകരണത്തെ അല്ല ട്രീറ്റ്മെൻറ് ചെയ്യുന്നത്. അപ്പോഴത്തെ ഒരു ആവശ്യത്തിന് വേണ്ടി മാത്രം നിങ്ങൾ സപ്ലിമെൻറ്സ് എടുക്കുന്നു എന്ന് മാത്രമേയുള്ളൂ. ഈ വിഷയത്തെപ്പറ്റി നിങ്ങൾക്ക് മനസ്സിലാക്കാൻ ആഗ്രഹമുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണാൻ ശ്രമിക്കുക.