മൃദുലമായ പാലപ്പം ഇനി നമുക്കും വീട്ടിൽ തയ്യാറാക്കാം

വളരെ മൃദുവായുധം അതുപോലെതന്നെ പൂ പോലെ സോഫ്റ്റ് ആയതുമായ ഒരു പാലപ്പം എങ്ങനെയാണ് നമുക്ക് നമ്മുടെ സ്വന്തം വീട്ടിൽ തയ്യാറാക്കാൻ സാധിക്കുക അതിനുവേണ്ടിയുള്ള അടിപൊളി റെസിപ്പി ആണ് ഇന്ന് വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഇത് വളരെ എളുപ്പത്തിൽ ആർക്കും വേണമെങ്കിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. അതുപോലെതന്നെ നല്ല ടേസ്റ്റ് കൂടി നമുക്ക് ഇത് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. പാലപ്പത്തിന്റെ കൂടെ കഴിക്കാൻ വേണ്ടി മുന്നേ ഒന്ന് രണ്ട് വീഡിയോസ് ഈ ചാനലിൽ തന്നെ ഇട്ടിരുന്നു. പച്ച മസാലക്കറി അതുപോലെതന്നെ ചിക്കൻ കുറുമ എന്നിവയൊക്കെ മുന്നേ തന്നെ ഉണ്ടാക്കി കാട്ടിയിരുന്നു. അതൊക്കെ കൂട്ടി പാലപ്പം കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഉള്ളത്. അപ്പോൾ പാലപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത് ഉണ്ടാക്കാനായി എന്തൊക്കെയാണ് വേണ്ടത് എന്ന് ആദ്യം തന്നെ പറഞ്ഞുതരാം. പച്ചരി പഞ്ചസാര തേങ്ങാപ്പാൽ എന്നിവയാണ് ഇതിന് ആവശ്യമായി വരുന്ന ചേരുവകൾ. പച്ചരി ഒരു മൂന്നുമണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതിർക്കാൻ ആദ്യം തന്നെ വയ്ക്കേണ്ടതാണ്. അതിനുശേഷം അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ച് ആണ് നമ്മൾ എടുക്കുന്നത്.

തേങ്ങാപ്പാൽ ചേർത്താണ് ഇത് നമ്മൾ അരച്ചെടുക്കാൻ പോകുന്നത്. അരി എത്ര അളവിൽ എടുക്കുന്നുണ്ട് അതിനനുസരിച്ച് വേണം തേങ്ങാപ്പാൽ എടുക്കാൻ. ഇതിൻറെ കൂടെ പിന്നീട് നമ്മൾ ചേർക്കാൻ പോകുന്നത് പഞ്ചസാരയാണ്. ഇവ മൂന്നും നല്ലതുപോലെ അരച്ച് ആണ് നമ്മൾ ഇത് തയ്യാറാക്കാൻ പോകുന്നത്. ഇതിലേക്ക് നമുക്ക് വേണമെങ്കിൽ ഈസ്റ്റ് ചേർക്കാം അല്ലെങ്കിൽ ബേക്കിംഗ് സോഡ ചേർക്കാവുന്നതാണ്. അതൊക്കെ നമ്മുടെ താൽപര്യം അനുസരിച്ച് ചെയ്യാവുന്നതാണ്. ജാറിലേക്ക് അരി ഇട്ടതിനുശേഷം നമുക്ക് ആവശ്യാനുസരണം ഹരിയുടെ അളവ് അനുസരിച്ച് തേങ്ങാപ്പാൽ അതിലേക്ക് ചേർത്ത് കൊടുക്കാം. ഇനി അതിലേക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാം. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് അറിയാൻ വീഡിയോ തന്നെ മുഴുവനായി കാണുക.