രുചികരമായ ഇളനീർ ഷേയ്ക്ക് ഇനി നിങ്ങൾക്ക് വീട്ടിലിരുന്ന് എളുപ്പത്തിൽ ഉണ്ടാക്കാം

നമ്മൾ ഇന്നിവിടെ അടിപൊളി ഇളനീർ ഷെയ്ക്കിന്റെ റെസിപ്പി ആണ് ചെയ്യുന്നത്. സത്യത്തിൽ പറയുകയാണെങ്കിൽ ഇത് എൻറെ മകൻറെ ഹോസ്റ്റലിലെ കുട്ടികളുടെ റിക്വസ്റ്റ് പ്രകാരമാണ് ഈ ഒരു വീഡിയോ നിങ്ങൾക്ക് മുന്നിൽ ചെയ്യുന്നത്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വളരെ കൃത്യമായി വീഡിയോയിൽ കാട്ടി തരുന്നുണ്ട്. അതിനായി എടുക്കേണ്ട ചേരുവകൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയതിനു ശേഷം മാത്രമേ നിങ്ങൾ ഇത് ചെയ്യാൻ പാടുള്ളൂ. അപ്പോൾ ഇനി എങ്ങനെയാണ് ഇളനീർ ഷെയ്ക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ഇളനീർ തന്നെയാണ്. ഇന്നത്തെ കാലത്ത് പല ആളുകൾക്കും ഇളനീർ എങ്ങനെയാണ് കട്ട് ചെയ്ത് അതിൽ നിന്നും എടുക്കേണ്ടത് എന്ന് അറിയില്ല.

അത് അറിയാത്തവർക്ക് വേണ്ടി ഇത് എങ്ങനെയാണ് കട്ട് ചെയ്ത് എടുക്കുന്നത് എന്ന് വീഡിയോ കാട്ടിത്തരുന്നുണ്ട്. ഇളനീർ വെട്ടിയതിനുശേഷം അതിനു മുകൾഭാഗം വീഡിയോ കാണുന്നതുപോലെ ഒന്ന് കട്ട് ചെയ്തു മാറ്റണം. ഇങ്ങനെ കട്ട് ചെയ്തതിനുശേഷം വീഡിയോ കാണുന്നതുപോലെ ഇളനീരിന്റെ ഉള്ളിൽ ഏകദേശം എത്രത്തോളം കട്ടിയുള്ളതെങ്കിൽ അത് കൂടുതൽ ടേസ്റ്റ് ഉണ്ടാക്കുന്നതിന് സഹായിക്കുന്നതാണ്. ഇനി ഇതിനേക്കാൾ കൂടുതൽ മൂപ്പ് ഇളനീരിന് ഉണ്ടെങ്കിൽ പോലും വിഷമിക്കേണ്ട കാര്യമില്ല നിങ്ങൾക്ക് അത് ഉപയോഗിച്ചും ഈ പറയുന്നതുപോലെ ഉണ്ടാക്കാവുന്നതാണ്. ഇനി ഒരു പാത്രം എടുത്ത് ശേഷം അതിലേക്ക് ഇതിനുള്ളിലെ ഇളനീർ വെള്ളം ഒഴിച്ച് ശേഷം രണ്ടായി കട്ട് ചെയ്യണം. വീഡിയോ കാണുന്നതുപോലെ ഇളനീർ കുഴമ്പ് പിന്നീട് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം പിന്നീട് നമുക്ക് എന്തൊക്കെ ചേരുവകളാണ് ആവശ്യമായി വരുന്നത് എന്ന് നോക്കാം. പിന്നീട് നമുക്ക് ആവശ്യമായി വരുന്നത് കണ്ടൻസർ മിൽക്ക് ആണ്. ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.