കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഒറ്റമൂലി ഇതാണ്

പ്രത്യേകിച്ച് ഒരു രോഗവും ലക്ഷണവും കാണിക്കാത്ത ആളുകൾ ചിലപ്പോൾ ബ്ലഡ് ടെസ്റ്റുകൾ ഒക്കെ ചെയ്യാനായി പോകാറുണ്ട്. സാധാരണയായി ഇങ്ങനെ ചെക്ക് ചെയ്യാൻ പോകുമ്പോൾ കാണാറുള്ള രണ്ടു കാര്യങ്ങളാണ് ഒന്ന് ഷുഗറും അതുപോലെ മറ്റൊന്ന് കൊളസ്ട്രോളും. എന്തെങ്കിലും പ്രശ്നം മുൻകൂട്ടി തന്നെ ഉള്ള ആളുകൾ ആണെങ്കിൽ മാത്രമാണ് ഓരോന്ന് സ്പെസിഫൈ ചെയ്ത ക്രിയാറ്റിൻ അതുപോലെതന്നെ യൂറിക് ആസിഡ് എന്നിവയൊക്കെ നോക്കാനായി എടുത്തു പറയുന്നത്. സാധാരണ ഒരു കണ്ടീഷനിൽ എല്ലാവരും ഷുഗർ കൊളസ്ട്രോൾ മാത്രമാണ് ചെക്ക് ചെയ്യുന്നത്. കൊളസ്ട്രോൾ ചെക്ക് ചെയ്യുക എന്ന് പറയുകയാണെങ്കിൽ സാധാരണയായി നമ്മൾ ചെയ്യുന്ന ടോട്ടൽ കൊളസ്ട്രോൾ ആണ് ചെക്ക് ചെയ്യുന്നത്. അങ്ങനെ ചെക്ക് ചെയ്യുമ്പോൾ സാധാരണയായി ഒരു 200 മില്ലി അതിലാണ് നമ്മുടെ കൊളസ്ട്രോൾ നിൽകേണ്ടത്. ചിലപ്പോൾ അത് 250 മുതൽ 300 വരെ ഒക്കെ പോകാറുണ്ട്. അങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ ആദ്യം തന്നെ മാറ്റിവയ്ക്കാൻ വേണ്ടി വീട്ടുകാരും നാട്ടുകാരും അതുപോലെതന്നെ കൂട്ടുകാരും ഒക്കെ പറയുന്ന കുറച്ചു ഭക്ഷണസാധനങ്ങൾ ഉണ്ട്.

മുട്ടയുടെ ഉണ്ണി ഒരിക്കലും കഴിക്കാൻ പാടുള്ളതല്ല അത് കൊളസ്ട്രോൾ ഉണ്ടാക്കുന്നതാണ്. അതുപോലെതന്നെ വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന സാധനങ്ങൾ എല്ലാം തന്നെ മാറ്റിവയ്ക്കണം. വെളിച്ചെണ്ണ മാറ്റിവെച്ച് അതിനുപകരം ഓയിൽ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ഒക്കെ നിങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ വാർത്തതും പൊരിച്ചതുമായ സാധനങ്ങൾ മാറ്റി വെക്കണം. ഇങ്ങനെ കുറെ രീതിയിലാണ് സാധാരണയായി ആളുകൾ എല്ലാവരും നമുക്ക് ഉപദേശം നൽകാറുള്ളത്. കൊളസ്ട്രോൾ കൂടുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നത് ഇവിടെ വിശദമായി പറഞ്ഞു തരുന്നുണ്ട്. വെയിറ്റ് കുറയ്ക്കാൻ വേണ്ടിയുള്ള ഡേറ്റ് സാധാരണയായി ഞാൻ പറഞ്ഞു കൊടുക്കുമ്പോൾ മുട്ട കഴിച്ചു എന്ന് പറയുമ്പോൾ തിരികെ രോഗി പറയുന്നത് മുട്ട കൊളസ്ട്രോൾ അല്ലേ എന്നതാണ്. മുട്ട കൊളസ്ട്രോൾ ആണോ അല്ലയോ എന്നതാണ് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യുന്നത്. പ്രധാനമായും കൊഴുപ്പ് ആണ് ഈ കൊളസ്ട്രോൾ ഉണ്ടാക്കുന്നത്.