ഭക്ഷണത്തിൽ മോര് കൂട്ടുന്നവർ തീർച്ചയായും ഇത് കാണുക

14 ബഫർ ആണ് നമ്മുടെ ശരീരത്തെ ശരീരമാക്കി നിർത്തുന്നത്. നമ്മൾ ശ്വസിക്കുമ്പോഴും നിങ്ങൾ ഒരു ഗ്ലാസ് മോരു വെള്ളം കുടിച്ചാൽ അല്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ കരിക്ക് വെള്ളം കുടിച്ചാൽ അതും അല്ലെങ്കിൽ പുറത്തേക്ക് ഇറങ്ങുമ്പോൾ നിങ്ങൾ ലെമൺ ജ്യൂസ് കുടിച്ചാൽ ശരിക്കും ശരീരം അനുഭവിക്കുന്ന വേദന എത്രയാണ് എന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ അത് കുടിച്ചുകൊണ്ട് സുഖിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ശരീരം വളരെയധികം വേദനിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള നാരങ്ങ വെള്ളം അകത്തേക്ക് ചെല്ലുമ്പോൾ ആണ് പി എച്ച് തെറ്റുന്നത്. ശരീരത്തിൻറെ കോൺസെൻട്രേഷൻ തന്നെ തെറ്റിപ്പോകുന്നു. ശരീരത്തിന് ബാലൻസ് ചെയ്യിപ്പിക്കാൻ വേണ്ടി ശരീരം തന്നെ എത്ര പാടുപെടുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ? അങ്ങനെ പാടുപെടാതിരിക്കാൻ വേണ്ടിയാണ് ഊണ് കഴിഞ്ഞതിനുശേഷം അവസാന സമയം ആകുമ്പോൾ മോര് കൂട്ടി ഊണ് കഴിക്കുന്നത്.

എന്തിനുവേണ്ടിയാണ് ഇങ്ങനെ മോര് കൂട്ടി ഊണ് കഴിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ മോര് കുടിച്ചിട്ടില്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ വയറിനകത്തുള്ള ഭക്ഷണം ദഹിപ്പിക്കാൻ വേണ്ടി എൻസൈമുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ശരീരത്തിലുള്ള പിഎച്ച് വളരെ എളുപ്പത്തിൽ ആക്കാനുള്ള ഒരു എളുപ്പവഴി എന്ന് പറയുന്നത് ഭക്ഷണത്തിൻറെ അവസാനം മോര് കൂട്ടി ഫുഡ് കഴിക്കുന്നതാണ്. നിങ്ങൾ മോര് കൂട്ടിയില്ല എന്നുണ്ടെങ്കിൽ ശരീരം തനിയെ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കുന്നു. ആ ഹൈഡ്രോക്ലോറിക് ആസിഡ് ആണ് പിഎച്ച് താഴ്ത്തുകയും അതുപോലെതന്നെ വയറ്റിൽ തന്നെ അത് ഡൈജസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. അപ്പോൾ നമ്മുടെ പഴമക്കാർ ചെയ്തുപോന്നിരുന്ന അതായത് ഭക്ഷണത്തിന് അവസാനം മോര് കൂട്ടി ഊണ് കഴിക്കുന്നത് വളരെ ബുദ്ധി പൂർവമായ ഒരു കാര്യമായിരുന്നു.