പോൺ ഷൂട്ട് ചെയ്യുന്നത് നേരിട്ട് കണ്ടിട്ടുള്ളവർ മാത്രം ഇത് കാണുക

ആദ്യം തന്നെ പറയട്ടെ ഇത് പ്രായപൂർത്തിയായവർ മാത്രം കാണേണ്ട ഒരു വീഡിയോ ആണ്. എന്താണ് പോൺ വീഡിയോസ്? ഇത് എങ്ങനെയാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് എന്നുള്ള വിഷയത്തെ പറ്റിയാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്. നമ്മൾ സിനിമ ഒക്കെ കാണുമ്പോൾ ശ്രദ്ധിക്കാറില്ല ഒരു മൂവിയിൽ നടൻ തന്നെ പത്തും പതിനഞ്ചും പേര് ഒറ്റയ്ക്ക് ഇടിച്ചിടുന്ന ഫൈറ്റ് സീനുകൾ നമ്മൾ കാണാറുണ്ട്. ചെറുതായിട്ട് ഒന്ന് അടിക്കുമ്പോഴേക്കും തെറിച്ചു പോകുന്ന സീനുകൾ കണ്ട് നമ്മൾ കൈ അടിക്കാറുണ്ട്. അപ്പോൾ നമുക്ക് അറിയാം ഇതൊരു സിനിമയാണ് ഇങ്ങനെ ഒന്നും ഒരിക്കലും നമ്മുടെ യഥാർത്ഥ ജീവിതത്തിൽ നടക്കില്ല എന്നുള്ളത് വ്യക്തമാണ്. പല ആളുകളുടെയും യഥാർത്ഥ ജീവിതത്തിൽ അവർ തെറ്റിദ്ധരിക്കപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് പോൺ വീഡിയോസ് തന്നെയാണ്.

ഇത്തരത്തിൽ പോൺ വീഡിയോസ് കണ്ടതിനുശേഷം അവരുടെ ജീവിതത്തിലും ഇതുപോലെ തന്നെ റീ ക്രിയേറ്റ് ചെയ്യാൻ ആഗ്രഹിച്ച് സാധിക്കാതെ ഡിപ്രഷനിലേക്ക് പോകുന്നവരും അതുപോലെ തന്നെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായവരും അത് പിന്നീട് ഡിവോഴ്സ് വരെ എത്താനുള്ള കാരണമായവരും ഉണ്ട്. കാരണം ഈ കാണുന്നത് തന്നെയാണ് റിയാലിറ്റി എന്ന് വിചാരിച്ചുകൊണ്ടാണ് അവർ അവരുടെ സ്വകാര്യജീവിതത്തിലും ചെയ്യുന്നത്. ഒരു സിനിമ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് അതായത് പാട്ട് സീനുകൾ ഒക്കെ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് അതുപോലെ തന്നെയാണ് പോൺ വീഡിയോകളും ഷൂട്ട് ചെയ്യുന്നത്. അവിടെ നടക്കുന്നത് ഒരു ഇമോഷണൽ അറ്റാച്മെന്റ് ഒന്നുമല്ല. അതായത് കുടുംബ ജീവിതത്തിൽ നടക്കുന്നതുപോലെയും ലവ് ഉള്ളതുപോലെയും ഒന്നുമല്ല അവിടെ നടക്കുന്നത്. അവർ മുന്നേ കൂട്ടി തയ്യാറാക്കി വെച്ച സ്ക്രിപ്റ്റ് അതിൻറെ അടിസ്ഥാനത്തിലാണ് പോൺ വീഡിയോകൾ ഷൂട്ട് ചെയ്യുന്നത്. പല ആളുകളും കൺസൾട്ട് ചെയ്യാൻ വരുമ്പോൾ പറയുന്ന ഒരു കാര്യമാണ് എന്റെ പുരുഷലിംഗം വളരെ ചെറുതാണ് എന്ന്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി തന്നെ നിങ്ങൾ കാണുക.