ഏതു ചെടിയും തഴച്ചു വളരാൻ ഉപ്പുകൊണ്ടൊരു സൂത്രം

നമ്മളെല്ലാ തരത്തിലുള്ള പച്ചക്കറി കൃഷി ചെയ്തു നൂറുമേനി വിളവ് എടുക്കുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള ഒരു കാര്യമാണ്. ഇന്ന് ഞാൻ ഇവിടെ എല്ലാവിധത്തിലുള്ള പച്ചക്കറികളിൽ നിന്നും 100 മേനി വിളവ് എടുക്കുന്നുണ്ട്. നിങ്ങൾക്ക് പഴുത്തതും പച്ചയും ഒക്കെ ആയി ധാരാളം തക്കാളി നമുക്ക് കിട്ടിയത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ടാകും. അതുപോലെതന്നെ ഒരുപാട് തരത്തിലുള്ള മുളകുകൾ ബക്കറ്റിൽ ആണ് ഇവിടെ പൊട്ടിച്ചു കൂട്ടുന്നത്. നിങ്ങൾക്ക് ഇതുപോലെ ശരിയായ രീതിയിലുള്ള വിളവ് ലഭിക്കാതിരിക്കാൻ ഉള്ള കാരണം എന്നു പറയുന്നത് ചിലപ്പോൾ ഉപ്പിന്റെ കുറവായിരിക്കും. ഞാനിവിടെ ഇതൊക്കെ വളരെ കൃത്യമായി രീതിയിൽ ചെയ്യുന്നത് കൊണ്ടാണ് ഇത്രയും അധികം വിളവെടുപ്പ് എനിക്ക് നടത്താൻ സാധിക്കുന്നത്. ഞാൻ ചെയ്യുന്ന ഓരോ വീഡിയോയിലും ഒരുപാട് വിളവെടുപ്പുകൾ കാണിക്കുന്നുണ്ട്.

എല്ലാ ചെടികളും പെട്ടെന്ന് വളർന്നു ധാരാളം പൂക്കാനും കായ് പിടിക്കാനും ഇമേജിക്കൽ ഫെർട്ടിലൈസർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും അതുപോലെ എത്ര അളവിൽ ഉപയോഗിക്കാം എന്നും അതുപോലെ ഏതെല്ലാം ചെടികൾക്ക് ആണ് ഇത് ഉപയോഗിക്കാൻ സാധിക്കുക എന്നതിനെ പറ്റിയുള്ള ഒരു അടിപൊളി വീഡിയോ ആയിട്ടാണ് ഇന്നത്തെ വീഡിയോയിൽ വന്നിരിക്കുന്നത്. അത് ഉപയോഗിച്ചതിനുശേഷം മാത്രമാണ് നമ്മുടെ മുളകുകൾ എല്ലാം ഇത്രയും വലുപ്പം വന്നിട്ടുള്ളത്. അതുപോലെതന്നെ ധാരാളം മുളകുകൾ ഉണ്ടായിട്ടുള്ളതും ഇങ്ങനെ തന്നെയാണ്.

അപ്പോൾ ആദ്യം തന്നെ ഈ ഒരു വളം നമ്മൾ ഉപയോഗിക്കുന്നതിനേക്കാൾ മുന്നേ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ചെടികൾക്ക് സാധാരണയായി മൂലകങ്ങളുടെ കുറവ് വരുമ്പോൾ ആണ് സാധാരണയായി അതിൻറെ ഇല മുരടിക്കുന്നത് വളർച്ച കുറയുക അതുപോലെ വേരുകൾക്ക് ബലം കുറയുക അതുപോലെ പൂവ് കൊഴിയുക കായ പിടിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.