ഷുഗർ ഇനി വളരെ എളുപ്പത്തിൽ കുറയ്ക്കാം

പ്രായഭേദമന് ഇന്ന് എല്ലാവരും കാണുന്ന ഒന്നാണ് പ്രമേഹം അഥവാ ഷുഗർ. ഷുഗർ വന്നു കഴിഞ്ഞാൽ ഒരിക്കലും അത് മാറുകയില്ല നിയന്ത്രിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ എന്നുള്ളത് തെറ്റായ ഒരു ധാരണയാണ്. ഈ ധാരണ മാറ്റിയെടുക്കുകയാണ് ഈ മരുന്നുകളിലൂടെ നമ്മൾ ചെയ്യുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾക്ക് ആശ്വാസം നൽകുന്ന ഈ മരുന്ന് ഇഞ്ചി നീരും ഉലുവ പൊടിയും ചേർത്താണ് നമ്മൾ തയ്യാറാക്കുന്നത്. അപ്പോൾ ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി നമ്മൾ ആദ്യം തന്നെ എടുക്കുന്നത് ഇഞ്ചിയാണ്. നമ്മുടെ വീട്ടിലുള്ള ഇഞ്ചി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ കിട്ടാത്ത ആളുകൾ കടകളിൽ നിന്നും നല്ല ഇഞ്ചി നോക്കി വാങ്ങുക. ഇപ്പോൾ പലപ്പോഴും കിട്ടുന്ന ഇഞ്ചികൾ വളരെ മോശം ഉള്ളതാണ്. അത്തരത്തിലുള്ള ഇഞ്ചികൾ വാങ്ങി വീട്ടിൽ കൊണ്ടുവന്ന് പൊട്ടിച്ചു നോക്കി മണത്താൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും വളരെ ദുർഗന്ധം ഏറിയ ഒരു മണം ആയിരിക്കും അതിൽ നിന്നും ഉണ്ടാവുക. നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്. അതിനായിട്ട് ഒത്തിരിയേറെ ഇഞ്ചി കൃഷി ചെയ്യുന്നില്ല എങ്കിൽ പോലും നമ്മുടെ ആവശ്യത്തിന് വേണ്ട ഇഞ്ചി നമ്മൾ വീട്ടിൽ തന്നെ കൃഷി ചെയ്യുന്നതാണ് നല്ലത്. ഇതിനായി പ്രത്യേക പരിചരണവും അതുപോലെതന്നെ സ്ഥലവും കൂടുതൽ മണ്ണും ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന ഇഞ്ചി ഉപയോഗിച്ച് തന്നെ വീട്ടിൽ ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്. ഇഞ്ചി വാങ്ങുമ്പോൾ അതിൻറെ മുനയുള്ള ഭാഗം മാത്രം പൊട്ടിച്ചു നട്ടാലും ഇത് നല്ല രീതിയിൽ വളരുന്നതാണ്. ഇനി എങ്ങനെയാണ് ഷുഗർ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്ന ഈ മരുന്ന് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.