കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിക്കുന്നവർ ഇതുപോലെ ചെയ്താൽ മതി

സ്ത്രീ വന്ധ്യതയെ കുറിച്ചുള്ള എൻറെ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ വേണ്ടിയാണ് ഇന്നത്തെ ഒരു വീഡിയോ നിങ്ങൾക്ക് മുന്നിൽ ഇപ്പോൾ സമർപ്പിക്കുന്നത്. നിരവധി ആളുകളെ ചികിത്സിക്കുമ്പോൾ ഒരുപാട് തരത്തിലുള്ള സ്വഭാവമുള്ള ആളുകളെയും അതുപോലെതന്നെ വ്യത്യസ്ത രീതിയിലുള്ള രോഗങ്ങളും വ്യത്യസ്ത രീതിയിലുള്ള ഹോർമോൺ വ്യതിയാനവും ഒക്കെ ദിവസേന കാണുന്നതാണ്. അപ്പോൾ ഇതൊക്കെ എങ്ങനെയാണ് ഹോമിയോ മെഡിസിൻ ഉപയോഗിച്ച് മാറ്റിയെടുക്കുന്നത് അതുപോലെതന്നെ എന്തൊക്കെ പ്രക്രിയകൾ ആണ് ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് എന്നിവയൊക്കെ നമുക്കൊന്ന് പരിശോധിക്കാം. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഈ കാര്യത്തിൽ പറയാനുണ്ട്. പ്രാക്ടീസ് തുടങ്ങുന്ന ഡോക്ടർ ആണെങ്കിൽ ഇത്രത്തോളം ഈ വിഷയത്തെക്കുറിച്ച് കാര്യം പറഞ്ഞു മനസ്സിലാക്കി തരാനുള്ള കഴിവ് എനിക്ക് ഉണ്ടാകില്ല. പക്ഷേ ഇപ്പോൾ നിരവധി രോഗികളെ കണ്ടുകൊണ്ടും ചികിത്സിച്ച് ഭേദമാക്കിയും ഒരുപാട് നല്ല സന്തോഷവാർത്തകൾ അവർക്ക് പങ്കുവയ്ക്കുവാനും അതുപോലെതന്നെ കുഞ്ഞുങ്ങൾ ഉണ്ടാകുന്ന അവസ്ഥ നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.

അതിന്റെ പേരിൽ തന്നെ ഒന്നാമത്തെ ചെറിയ ഒരു അനുഭവം നിങ്ങൾക്ക് മുന്നിൽ ഇപ്പോൾ പങ്കുവയ്ക്കാം. അറിവില്ലായ്മ മൂലം സംഭവിക്കുന്ന ചില പ്രശ്നങ്ങൾ ഇവിടെയുണ്ട്. അതായത് കൃത്യമായ രീതിയിൽ റിലേഷൻ നടക്കാത്ത അവസ്ഥ. അല്ലെങ്കിൽ ഓവിലേഷൻ സമയം കൃത്യമായി അറിയാത്ത ആളുകൾ ഉണ്ടായിരിക്കും. ഇവർക്ക് എത്ര പറഞ്ഞു കൊടുത്താൽ പോലും ആ ഒരു സമയം ആകുമ്പോൾ ബന്ധപ്പെടാതിരിക്കുകയോ അല്ലെങ്കിൽ ഭാര്യ വീട്ടിൽ കൊണ്ടു വിടുന്ന കാര്യവും ഉണ്ടാകാറുണ്ട്. ഇവിടെ തന്നെ മൂന്നുമാസം ട്രീറ്റ്മെൻറ് എടുത്ത ഒരു രോഗി ഉണ്ടായിരുന്നു. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.