കമ്പോസ്റ്റ് ഇനി നിങ്ങൾക്കും എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

ഇതാണ് ലിക്വിഡ് ആയിട്ടുള്ള കമ്പോസ്റ്റ് ടോണിക്ക്. നമ്മുടെ പച്ചക്കറികൾ ആയിക്കൊള്ളട്ടെ ചകിരിച്ചോർ ആയിക്കൊള്ളട്ടെ എന്നിവയൊക്കെ ഇനി വളരെ പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആക്കി മാറ്റാനുള്ള കമ്പോസ്റ്റ് ടോണിക്ക് ആണ് ഇത്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ പച്ചക്കറി അരിഞ്ഞിട്ടുള്ള വേസ്റ്റ് ഫ്രൂട്ട്സ് വേസ്റ്റ് പഴം തൊലി എന്നിവയൊക്കെ ഉണ്ടായിരിക്കും. ഇനി ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആക്കി മാറ്റാനുള്ള ഒരു അടിപൊളി വിദ്യ ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. ഇത് മാത്രമല്ല കമ്പോസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഇതുപോലെ അടിച്ചുകൂട്ടുന്ന കരിയിലകൾ ഉണ്ടാകും. ഇതും നമുക്ക് വളരെ പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആക്കി മാറ്റാവുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിൽ ചകിരിച്ചോറ് ഉണ്ടെങ്കിൽ അത് വേഗം തന്നെ കമ്പോസ്റ്റ് ആക്കി മാറ്റാവുന്നതാണ്. ഇങ്ങനെ നമ്മുടെ വീട്ടിൽ കമ്പോസ്റ്റ് ആക്കി മാറ്റുവാൻ നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം നിമിഷം നേരം കൊണ്ട് കമ്പോസ്റ്റ് ആക്കി മാറ്റുവാനുള്ള രണ്ട് വിദ്യകൾ ഉണ്ട്.

അപ്പോൾ വളരെ പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആക്കി മാറ്റാനുള്ള കമ്പോസ്റ്റ് മിശ്രിതം ആണ് ഇപ്പോൾ നിങ്ങൾ കാണുന്നത്. രണ്ട് കിലോ വാങ്ങുകയാണെങ്കിൽ വെറും 50 രൂപ മാത്രമേ ഇതിനായി വരുന്നുള്ളൂ. ഡിപ്പാർട്ട്മെൻറ് ഓഫ് അഗ്രികൾച്ചർ മൈക്രോബയോളജി അവിടെ നിന്നാണ് ഇത് വാങ്ങിയിരിക്കുന്നത്. ഇത് ഒരു പിടി എടുത്ത് ഇട്ടാൽ മതിയാകും. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് ഇപ്പോൾ ഇവിടെ പറയുന്നത്. ഇതിൻറെ ലിക്വിഡും നമ്മുടെ കൈയിലുണ്ട് അതും ഇവിടെ പരിചയപ്പെടുത്താം. ഈ വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.