ഈ ഒരു ഒറ്റ ഭക്ഷണം ഒഴിവാക്കിയാൽ തന്നെ ജീവിതത്തിൽ രോഗങ്ങൾ ഒരു പരിധിവരെ ഇല്ലാതാകും

എല്ലാവരും ചോദിക്കുന്ന ഒരു കാര്യമാണ് എപ്പോഴും ഡോക്ടർ പറയാറുണ്ടല്ലോ ഈ ഭക്ഷണം കഴിക്കുന്നത് നല്ലതാണ് എന്നാൽ മറ്റേത് കഴിക്കുന്നത് നല്ലതല്ല എന്നൊക്കെ. എന്നിങ്ങനെ പലരീതിയിലും പല സമയങ്ങളിലും ആയി വീഡിയോകൾ ചെയ്യാറുണ്ടല്ലോ എന്നാണ് പലരും ചോദിക്കുന്നത്. നേരായിട്ടും ആരോഗ്യമുള്ള ഒരു ശരീരം നോർമൽ ആയിട്ടുള്ള ഒരു ഹെൽത്ത് ഉണ്ടാക്കാൻ വേണ്ടി ഏത് രീതിയിലുള്ള ഭക്ഷണക്രമമാണ് ആവശ്യം എന്നുള്ളത് ഒരു കോമൺ ആയിട്ടുള്ള ഒരു ചോദ്യമായിരുന്നു. ആ ഒരു ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു തരുന്നത്. ഈ ഒരു ഭക്ഷണം കഴിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ മറ്റൊരു ഭക്ഷണം കഴിക്കുന്നത് നല്ലതല്ല അങ്ങനെയൊരു ഫോർമാറ്റ് ഉണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ അത് എന്താണ്? ആദ്യം തന്നെ പറയുകയാണെങ്കിൽ അങ്ങനെ ഒരു ഫോർമാറ്റ് ഇല്ല എന്നുള്ളതാണ് സത്യം.

ആരോഗ്യം മാറുന്ന ഒരു ജീവിതരീതി ഉണ്ടാക്കാൻ ഇന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുക എന്നുള്ള ഒരു ഫോർമാറ്റ് ഇല്ല. പൊതുവേ മദ്യപാനം എന്നൊക്കെ പറയുന്നത് മോശമായി കരുതുന്ന ഒരു കാര്യമാണല്ലോ. മദ്യപാനികൾ എന്നൊക്കെ പറയുകയാണെങ്കിൽ അത് സമൂഹത്തിൽ വളരെ വിലക്കുറവായി കാണുന്ന ഒരു കാര്യമാണ്. സ്ഥിരമായി മദൃപിക്കുന്ന ആളുകളുമുണ്ട് അതുപോലെതന്നെ വല്ലപ്പോഴും മദൃപ്പിക്കുന്ന ആളുകളുമുണ്ട്. എന്നാൽ വല്ലപ്പോഴും മദ്യപിക്കുന്ന ആളുകൾക്കായിരിക്കും കൂടുതലായും ആരോഗ്യപ്രശ്നം ഉണ്ടാകുന്നത്. എന്നാൽ സ്ഥിരമായി മദ്യപിക്കുന്ന ആളുകൾക്ക് പറയാറുണ്ട് അവർക്ക് എത്ര മദ്യപിച്ചിട്ടും യാതൊരുവിധ കുഴപ്പവും ഉണ്ടാകുന്നില്ല എന്ന്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് എന്താണ് പറ്റുന്നത് എന്താണ് പറ്റാത്തത് എന്നുള്ളത് മാത്രമാണ് ഇവിടുത്തെ വിഷയം. അല്ലാതെ നമ്മൾ കുടിക്കുന്നതും കഴിക്കുന്നതുമായ വസ്തു മോശമാണ് എന്നുള്ള രീതി അല്ല നമ്മൾ ഇവിടെ കാണേണ്ടത്. ഉരുളൻകിഴങ്ങ് മോശം ആകുന്നത് ഒരിക്കലും അത് മോശമായതുകൊണ്ടുള്ള നേരെ മറിച്ച് നമുക്ക് ഗ്യാസ് ഉണ്ടാകുന്നതു കൊണ്ടാണ്.