മുഖത്തെ പാടുകൾ മാറ്റി തിളക്കം ഉള്ളതാക്കാൻ ഇങ്ങനെ ചെയ്താൽ മതി

മുഖത്തെ കറുത്ത പാടുകൾ മാറ്റുവാനും അതുപോലെതന്നെ മുഖം തിളങ്ങുവാനും വീട്ടിലിരുന്നു കൊണ്ട് തന്നെ കൃത്രിമ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ കറുത്ത പാടുകൾ അകറ്റാൻ വേണ്ടിയുള്ള 10 വഴികൾ ഇവയാണ്. ഒന്നാമത്തെ നമുക്ക് നോക്കാം. ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി അടിച്ചു ചേർക്കുക. ഈ മിശ്രിതം ഒരു മണിക്കൂർ മുഖത്ത് പുരട്ടിയശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത് തുടർച്ചയായി ഒരാഴ്ച നിങ്ങൾ ചെയ്യുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം തന്നെ മാറി മുഖം നല്ല രീതിയിൽ തിളക്കം വയ്ക്കുന്നതാണ്. രണ്ടാമത്തെ മാർഗ്ഗം നമുക്ക് നോക്കാം. ക്യാബേജ് നന്നായി അരച്ച് മുഖത്ത് പുരട്ടുക. കറുത്ത പാടുകൾ മാറുന്നതിനോടൊപ്പം തന്നെ ചർമം നല്ല രീതിയിൽ മൃദുവായി കിട്ടുന്നതാണ്. മൂന്നാമത്തെ മാർഗം നോക്കാം. കറ്റാർവാഴയുടെ നീര് മുഖത്ത് പുരട്ടുക. നാലാമത്തെ മാർഗം ഒരു സ്പൂൺ ഈസ്റ്റിൽ ഒരു സ്പൂൺ ക്യാബേജ് നീരും കുറച്ച് പനിനീരും ചേർത്ത് അത് മുഖത്ത് പുരട്ടുക. അഞ്ചാമത്തെ മാർഗം എന്താണ് എന്ന് നമുക്ക് നോക്കാം. ഉരുളൻ കിഴങ്ങ് കുഴമ്പ് രൂപത്തിലാക്കി അത് മുഖത്ത് പുരട്ടുക. മുഖത്ത് ഉണ്ടാകുന്ന പാടുകൾ മാറ്റുന്നതിനോടൊപ്പം തന്നെ കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് കളർ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ ഈ ഒരു കാര്യം ചെയ്യുന്നതുമൂലം നമുക്ക് സാധ്യമാകുന്നതാണ്.

ആറാമത്തെ മാർഗം ഇങ്ങനെയാണ് ഒരു തക്കാളിയുടെ നീര് എടുത്ത് പലതവണയായി അത് മുഖത്ത് പുരട്ടുക. ഇങ്ങനെ നിങ്ങൾ തുടർച്ചയായി ഒരാഴ്ച ചെയ്യുകയാണെങ്കിൽ അതിനുള്ളിൽ തന്നെ നിങ്ങളുടെ ചർമം നല്ല രീതിയിൽ സുന്ദരമായി നിങ്ങൾക്ക് സ്വയം അത് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്. അടുത്ത മാർഗ്ഗം എന്താണ് എന്ന് വെച്ചാൽ കഴിഞ്ഞാൽ മഞ്ഞൾപൊടിയിൽ നാരങ്ങ നീരും ചേർത്ത് അത് നല്ല രീതിയിൽ കുഴമ്പ് രൂപത്തിലാക്കുക. ഇത് അരമണിക്കൂർ മുഖത്ത് പുരട്ടിയ ശേഷം പച്ചവെള്ളത്തിൽ നല്ലതുപോലെ കഴുകി കളയുക. ഇനി മുഖം വെട്ടി തിളങ്ങാൻ വേണ്ടി സഹായിക്കുന്നതും അതുപോലെതന്നെ മുഖത്തെ കറുത്ത പാടുകളും കലകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സഹായിക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട മറ്റുള്ള മാർഗങ്ങളെപ്പറ്റി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണുക.