വൃക്ക വളരെ എളുപ്പത്തിൽ ഇനി ക്ലീൻ ആയി കിട്ടും

നമ്മുടെ നിത്യജീവിതത്തിൽ വ്യക്തികളായും കുടുംബങ്ങളായും നമ്മൾ അറിഞ്ഞിരിക്കേണ്ട കുറെ പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മുടെ ഭക്ഷണരീതി നമ്മൾ എപ്പോൾ ഭക്ഷണം കഴിക്കണം എത്ര അളവിൽ ഭക്ഷണം കഴിക്കണം ഭക്ഷണം കഴിക്കുന്നതും മൂലം എന്തെങ്കിലും രോഗമുണ്ടാകുമോ? തുടങ്ങിയ വിചാരങ്ങൾ ഒന്നും തന്നെ ഇല്ലാതെ ജീവിക്കുന്ന ഒരു തലമുറയിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത് എന്ന് നമുക്കറിയാം. എത്രത്തോളം ഭക്ഷണം അടുക്കളയിൽ പാചകം ചെയ്യാതെ ഫാസ്റ്റ് ഫുഡ് ആയിട്ടും അല്ലെങ്കിൽ ഭക്ഷണം പുറമേ നിന്ന് കഴിച്ചിട്ട് അങ്ങനെ കിട്ടുന്ന ഭക്ഷണങ്ങൾ കഴിച്ചു തൃപ്തിപ്പെടുന്ന ആളുകളാണ് അധികവും.

കൂടാതെ ഏത് സമയത്ത് ഭക്ഷണം കഴിക്കണം എത്ര അളവിൽ കഴിക്കണം ഇതിനെപ്പറ്റി ഒന്നും വിവരമില്ലാതെ അറിഞ്ഞു അറിവില്ലായ്മ കൊണ്ട് അങ്ങനെ യാതൊരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ അങ്ങനെയുള്ള ഭക്ഷണരീതിയിലൂടെയാണ് ഇന്നത്തെ ജനറേഷൻ കടന്നുപോകുന്നത് എന്ന് നമുക്കറിയാം. ഇതിൻറെ കാരണം എന്താണ് എന്ന് നമ്മൾ അന്വേഷിച്ചാൽ ഈ ഭക്ഷണത്തെ പറ്റിയും അതുപോലെതന്നെ ഓരോ ദിവസവും നമ്മൾ എന്തൊക്കെയാണ് കഴിക്കേണ്ടത് നമ്മുടെ ശരീരത്തിന് എന്തൊക്കെയാണ് ആവശ്യമായി വരുന്നത് എന്നതിനെ പറ്റി ഒന്നും ആർക്കും ശരിയായ അറിവില്ല എന്നുള്ളതാണ് പ്രധാനമായ സത്യം. ഇന്നത്തെ കണക്കനുസരിച്ച് പറയുകയാണെങ്കിൽ ഏകദേശം 98 ശതമാനം ആളുകൾക്കും ഭക്ഷണത്തെക്കുറിച്ച് യാതൊരു അറിവും ഇല്ല എന്നുള്ളതാണ് വാസ്തവം. രണ്ടു ശതമാനം ആളുകൾക്ക് അറിവ് ഉണ്ടെങ്കിൽ പോലും എങ്ങനെ കഴിക്കണം എന്ത് കഴിക്കണം എന്നതിനെപ്പറ്റി അറിവ് അവർക്കുമില്ല. നമ്മൾ ഇപ്പോൾ കാണുന്നത് രാത്രി 12 മണി വരെ അല്ലെങ്കിൽ അതിനു മുകളിലുള്ള സമയം വരെ ലാപ്ടോപ്പ് അല്ലെങ്കിൽ മൊബൈൽ ഒക്കെ തുറന്നിരിക്കുകയും ഇഷ്ടമുള്ള സാധനങ്ങൾ കഴിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്. ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.