ഇത് തേച്ച് കുളിച്ചാൽ ഒരിക്കലും നിങ്ങളുടെ മുടി നരക്കില്ല

അകാലനരയും അതുപോലെതന്നെ മുടികൊഴിച്ചിലും നമ്മളെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അപ്പോൾ ഇങ്ങനെ ഉണ്ടാകുന്ന അകാലനരയും അതുപോലെതന്നെ മുടികൊഴിച്ചിലും മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ഔഷധസസ്യമാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തി തരുന്നത്. കേശകാന്തി എന്ന പേരിൽ ഞങ്ങൾ വിളിക്കുന്ന ഒരു ചെടിയാണ് ഇത്. ഇതിൽ ധാരാളം വയലറ്റ് കളർ ഉള്ള പൂക്കൾ ഉണ്ടാകുന്നതാണ്. ഈ പൂവ് ഉണങ്ങി കഴിഞ്ഞാൽ ഇതിന്റെ വിത്തായി മാറുന്നതാണ്. ഇങ്ങനെ വിത്താവുന്ന സമയത്ത് നമ്മൾ ഇതിൽ നിന്നും അങ്ങനെ പറിച്ചെടുക്കണം. പറിച്ചെടുത്ത് അതിനുശേഷം അത് നമ്മൾ മണ്ണിൽ വിതറി കൊടുക്കണം. ഇങ്ങനെ മണ്ണിൽ വിതറിയതിനുശേഷം അതിനെ വെള്ളം ഒഴിച്ചു കൊടുക്കുകയാണെങ്കിൽ അത് മുളച്ചു വരുന്നതാണ്. അപ്പോൾ നമുക്ക് ധാരാളം ചെടികൾ കിട്ടുന്നതാണ്. ഇങ്ങനെ വിത്ത് പാകിയിട്ട് മാത്രമല്ല നമുക്ക് ചെടികൾ ഉണ്ടാക്കാൻ സാധിക്കുക നേരെമറിച്ച് ഇതിൻറെ തല നുള്ളിയതിനുശേഷം മണ്ണിൽ നടുകയാണെങ്കിൽ അങ്ങനെയും നമുക്ക് ചെടികൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

അതിനായി നമുക്ക് ഇതിൻറെ തല വീഡിയോയിൽ കാണുന്നതുപോലെ നുള്ളിയിട്ട് മണ്ണിൽ കുഴിച്ചിട്ട് വെള്ളം ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ ഇത് വളർന്നു പിന്നീട് വലിയ ചെടിയായി മാറുന്നതാണ്. ഇതിന് പ്രത്യേക പരിചരണം ഒന്നും ആവശ്യമായി വരുന്നില്ല. വെറുതെ കുഴിച്ചിട്ടതിനു ശേഷം വെള്ളം ഒഴിച്ചു കൊടുക്കുക മാത്രം ചെയ്താൽ മതി. ഇപ്പോൾ ചെടി നിങ്ങൾ പരിചയപ്പെട്ടു കഴിഞ്ഞു. ഇനി ഈ ചെടി ഉപയോഗിച്ച് എങ്ങനെയാണ് അകാലനരയും അതുപോലെതന്നെ മുടികൊഴിച്ചിലും ഒക്കെ എളുപ്പത്തിൽ മാറ്റുന്നത് എന്നതിനെപ്പറ്റി നമുക്കൊന്ന് നോക്കാം. അതിനുവേണ്ടി നമുക്ക് ആവശ്യാനുസരണം ഇലകൾ ഒക്കെ നമുക്ക് പറിച്ചെടുക്കാവുന്നതാണ്. ഇലകൾ ഇങ്ങനെ പറിച്ചെടുത്ത് അതിനുശേഷം ഇത് ചെറുതായി ഒന്ന് കട്ട് ചെയ്ത് എടുക്കണം.