മുട്ടുവേദന എളുപ്പത്തിൽ മാറ്റാൻ ഇനി ഒരു പിടി മുതിര മതി

പ്രായഭേദമന്യേ എല്ലാവരും കാണുന്ന ഒരു പ്രശ്നമാണ് കൈ മുട്ടുവേദനയും കാൽമുട്ട് വേദനയും അതുപോലെതന്നെ നടുവേദനയും. അത് എന്നെന്നേക്കും മാറാനുള്ള ഒരു അടിപൊളി മാർഗം ആയിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ഈ ഒരു മാർഗ്ഗം എല്ലാവർക്കും ചെയ്യാൻ സാധിക്കുന്നതാണ്. നമ്മുടെയൊക്കെ വീട്ടിലുള്ള മുതിര ഉപയോഗിച്ചാണ് ഈ ഒരു മാർഗ്ഗം നമ്മൾ ചെയ്യുന്നത്. അപ്പോൾ മുതിര ഉപയോഗിച്ച് എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള വേദനകൾ ഒക്കെ മാറ്റുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി ഒരു പാത്രം എടുത്ത ശേഷം അതിലേക്ക് ഒരു പിടി മുതിര ചേർക്കാം. അതിനുശേഷം അതേ അളവിൽ തന്നെ കല്ലുപ്പ് ഇതിലേക്ക് നമ്മൾ ചേർക്കേണ്ടതാണ്. അതായത് ഒരുപിടി കല്ലുപ്പും അതുപോലെതന്നെ ഒരു പിടി മുതിരയും ഈ ഒരു പാത്രത്തിലേക്ക് നമ്മൾ ചേർത്തിരിക്കുന്നു. ഇനി ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്തശേഷം നല്ലതുപോലെ ഒന്ന് ചൂടാക്കി എടുക്കണം. ഇത് പഴയ നോൺസ്റ്റിക് പാത്രമോ അല്ലെങ്കിൽ മണിച്ചിട്ടിയോ ഒക്കെ ഉപയോഗിച്ച് നമുക്ക് ചൂടാക്കി എടുക്കാവുന്നതാണ്. ഇവിടെ മണിച്ചട്ടി എടുത്ത് ചൂടാക്കി കറക്റ്റ് ആക്കി എടുത്തു വച്ചിട്ടുണ്ട്. അതിനുശേഷം അതിലേക്ക് മുതിരയും കല്ലുപ്പും ഇട്ടതിനുശേഷം നല്ലതുപോലെ ചൂടാക്കി എടുക്കുകയാണ് ചെയ്യുന്നത്. ഇത് ഇടുന്ന സമയത്ത് വെള്ളത്തിൻറെ ഒരു നനവ് ഒക്കെ നമുക്ക് അനുഭവപ്പെടും.

എന്നാൽ ഇത് ചൂടായി കഴിയുമ്പോഴേക്കും ഇത്തരത്തിലുള്ള മാറ്റങ്ങൾ എല്ലാം തന്നെ നമുക്ക് കണ്ടറിയാവുന്നതാണ്. പിന്നീട് മുതിര വറുത്ത ഒരു മണം നമുക്ക് വരുന്നതാണ്. ആ ഒരു മണം വരുമ്പോൾ നമുക്ക് ഇത് കറക്റ്റ് ആയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. അതുവരെ നമ്മൾ ഇത് ചൂടാക്കി ഇളക്കി കൊടുക്കേണ്ടതാണ്. ഇത് നല്ല മണം വന്നു കഴിഞ്ഞാൽ നമുക്ക് ഗ്യാസ് ഓഫ് ചെയ്യാവുന്നതാണ്. ഇനി നമ്മൾ ചെയ്യേണ്ടത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഒരു കോട്ടൺ തുണി വീഡിയോയിൽ കാണുന്നതുപോലെ എടുത്തു വയ്ക്കണം. കൂടുതലായി ഈ വിഷയത്തെപ്പറ്റി മനസ്സിലാക്കാൻ വീഡിയോ മുഴുവനായി കാണുക.