കൂൺകൃഷി ഇനി എളുപ്പത്തിൽ ആർക്കും ചെയ്യാം

ബക്കറ്റിൽ ഉള്ള കൂൺ കൃഷി നിങ്ങൾ ഇപ്പോൾ കണ്ടുകാണും. ഇനി നമുക്ക് കൂൺ കൃഷി ചെയ്യാൻ വളരെ എളുപ്പമാണ്. അതിന് പ്രത്യേക സ്ഥലമോ വൈക്കോലോ ആവശ്യമായി വരുന്നില്ല. ഏതു കൊച്ചു കുട്ടിക്ക് പോലും വീഡിയോയിൽ കാണുന്നതുപോലെ വളരെ എളുപ്പത്തിൽ ഇനി കൂൺ കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. വീഡിയോയിൽ കാണുന്ന കൂൺ വിത്ത് ഉപയോഗിച്ചാണ് നമ്മൾ ഇത് ചെയ്യുന്നത്. പണ്ടൊക്കെ കൂൺ കൃഷി ചെയ്യുന്നതിന് വേണ്ടി ഒരു സ്ഥലം ആവശ്യമായിരുന്നു. അതുപോലെ വൈക്കോലും ആവശ്യമായിരുന്നു ഇപ്പോൾ അതിൻറെ ഒന്നും യാതൊരുവിധ ആവശ്യവും വരുന്നില്ല. അപ്പോൾ എങ്ങനെയാണ് ഒരു പ്രത്യേക സ്ഥലം ഇല്ലാതെ വൈക്കോൽ ഇല്ലാതെ കൂൺ കൃഷി ചെയ്യുന്നത് എന്നതാണ് ഇവിടെ പരിചയപ്പെടുത്തി തരുന്നത്. ബോക്സിൽ ഒക്കെ കിട്ടുന്ന ഇതുപോലെയുള്ള ചകിരിച്ചോർ നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. ഇത് ഒരു കിലോയുടെ ചകിരിച്ചോറാണ് കാണുന്നത്. ഇതു മാത്രം ഉപയോഗിച്ച് നമുക്ക് കൂൺ കൃഷി ചെയ്യാവുന്നതാണ്. റൂമിന് പകരം വീഡിയോയിൽ കാണുന്നതു പോലെയുള്ള ബക്കറ്റ് ആണ് നമുക്ക് ആവശ്യമായി വരുന്നത്.

ഇത്രയും വലിയ ബക്കറ്റ് വേണമെന്നില്ല. ഇതുപോലെ ഹോൾ ഉള്ള ബക്കറ്റ് വേണം നിങ്ങൾ വാങ്ങാൻ ആ കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇനി ചകിരിച്ചോർ ഒന്ന് കുതിർത്തി എടുക്കേണ്ടതാണ്. ഒന്ന് ചൂടായി തിളപ്പിച്ച വെള്ളത്തിൽ ആണ് നമ്മൾ ഇത് ഇങ്ങനെ കുതിർത്തിയെടുക്കുന്നത്. അതുപോലെ കൂണും ഇതും കൂടി പാകാനുള്ള ഒരു കവർ നമുക്ക് ആവശ്യമാണ്. എല്ലാ സൂപ്പർ മാർക്കറ്റിൽ നിന്നും വീഡിയോയിൽ കാണുന്നതുപോലെയുള്ള കവർ വാങ്ങാൻ കിട്ടുന്നതാണ്. വെള്ളം തിളപ്പിക്കാനായി ഇവിടെ വച്ചിട്ടുണ്ട്. ആ ഒരു സമയം കൊണ്ട് ഇതിനു പുറമേയുള്ള കവർ നമുക്ക് ഒന്ന് പൊട്ടിച്ചു കളയാം. ഇനി നല്ല തിളച്ച വെള്ളം ബക്കറ്റിലേക്ക് എടുത്ത ശേഷം ഇത് നമുക്ക് അതിലേക്ക് ഇടാവുന്നതാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.