ഒരിക്കൽ ഇങ്ങനെ ചെയ്താൽ പിന്നീട് ഒരിക്കലും സ്ത്രീകളുടെ മുഖത്ത് ഒരു രോമം പോലും മുളക്കില്ല

ഒത്തിരിയേറെ പെൺകുട്ടികൾ അല്ലെങ്കിൽ സ്ത്രീകൾ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് മുഖത്ത് ഉണ്ടാകുന്ന രോമങ്ങൾ. പുരുഷന്മാരെ പോലെ താടി മീശ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ പെൺകുട്ടികൾക്ക് വളരെ കോമൺ ആയി വരുന്ന ഒരു കാര്യമാണ്. അതിനുവേണ്ടിയുള്ള ഇപ്പോഴത്തെ ഒരു ട്രീറ്റ്മെൻറ് മെത്തേഡ് എന്ന് പറയുന്നത് വാക്സിൻ ചെയ്യുന്ന ആളുകളുണ്ട് ലേസർ ചെയ്യുന്ന ആളുകളുണ്ട് അതുപോലെ കോമൺ ആയിട്ട് ഷേവ് ചെയ്യുന്ന ആളുകൾ ഉണ്ട് അതുപോലെതന്നെ പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിച്ച് ഇത്തരത്തിൽ രോമങ്ങൾ കളയുന്ന ആളുകളുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുന്നത് പുറമെ നിന്നുള്ള കാര്യങ്ങൾ ഉപയോഗിച്ചാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകുന്നു എന്നുള്ളതാണ് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത്. ഈ പറയുന്ന ബുദ്ധിമുട്ടുകൾ ഇനി നമ്മൾ ലേസർ ചെയ്തു ഷേവ് ചെയ്തു വാക്സിൻ ചെയ്തു ക്രീം അപ്ലൈ ചെയ്തു ഇങ്ങനെയൊക്കെ ചെയ്താലും പിന്നീട് കുറച്ചുനാൾ കഴിഞ്ഞാൽ ഇത് വീണ്ടും വരുകയില്ലേ. നമ്മൾ ഒരു ഫംഗ്ഷന് പോകുന്നതിനേക്കാൾ മുന്നേ തന്നെ റെഡിയായി വരാൻ നമുക്ക് ഒരുപാട് സമയം എടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവയൊക്കെ ചെയ്താൽ നമുക്ക് അത് ക്ലിയർ ആയി മനസ്സിലാവുകയും ചെയ്യും.

നോക്കി കഴിഞ്ഞാൽ ആളുകൾക്ക് അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. ഇതൊക്കെ ചെയ്തിട്ടും മറ്റൊരാൾ തങ്ങളെ കണ്ടിട്ട് ഈ കാര്യം മനസ്സിലാക്കുന്നു എന്നുള്ള ബുദ്ധിമുട്ടും നമുക്ക് ഉണ്ടാകുന്നുണ്ട്. അപ്പോൾ എന്തുകൊണ്ട് ഇത് ഉണ്ടാകുന്നു എന്നുള്ള കാര്യമാണ് നമ്മൾ കൂടുതലായി ഫോക്കസ് ചെയ്യേണ്ടത്. നമ്മുടെ ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണം ആകുന്നത്. ആൻഡ്രോജൻ എന്ന് പറയുന്ന ഒരു ഹോർമോൺ സ്ത്രീകളുടെ ശരീരത്തിൽ നോർമലായി ഒരു അളവിൽ വേണം. ആ അളവ് കൂടുന്നതിന് അനുസരിച്ചാണ് സ്ത്രീകൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കൂടുന്നത്. അപ്പോൾ എന്തുകൊണ്ടാണ് ആൻഡ്രോജൻ ലെവൽ കൂടുന്നതിനുള്ള കാരണം എന്നതാണ് നമ്മൾ കൂടുതലായി മനസ്സിലാക്കേണ്ടത്.